ഒാടിയ വഴിക്ക് പുല്ലുമുളക്കില്ല എന്ന കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് , ഓടാനുള്ള ആരോഗ്യമുണ്ടന്നുകാണിക്കുന്ന ഗവഃ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ,മറ്റൊരു ചെടിയുടെ മുകളില്‍കൂടി ഒാടില്വ എന്ന സത്യവാങ്ങ് മൂലം.( ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത് ഇത്രയും രേഖകള്‍ വേണം.