കര്‍മ്മണ്യേ വാധികാരസ്തേ
മാ ഫലേഷു കദാചനാ
(പ്രവൃത്തിയില്‍ മാത്രമേ നിനക്ക് അധികാരമുള്ളൂ, ഒരിക്കലും ഫലത്തില്‍ ഇല്ല)
1. കര്‍മ്മണ്യേ വാധികാരസ്തേ
മാ ഫലേഷു കദാചനാ
(പ്രവൃത്തിയില്‍ മാത്രമേ നിനക്ക് അധികാരമുള്ളൂ, ഒരിക്കലും ഫലത്തില്‍ ഇല്ല)
അവരവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കര്‍മം ചെയ്യുക. ഫലത്തില്‍ ശ്രദ്ധ വയ്ക്കരുത്. പ്രക്രിയകളെ ആസ്വദിക്കുക. പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും നല്ലതാണ്. അമിത പ്രതീക്ഷയില്‍ അരുത്.