ശ്രീ വേദവ്യാസ സ്തുതി

ഈശ്വരാനുഗ്രഹേണൈവ
ജന്മ പ്രാപ്നോതി മാനുഷം
പ്രാപ്യ ജന്മ ച മുക്ത്യർത്ഥം
ശ്രുതം ശ്രേഷ്ഠഞ്ച ജീവനം (1)

മോക്ഷപ്രാപ്ത്യധികാരായ
സാധനാനാം ചതുഷ്ടയം
അവാപ്തും പ്രാർത്ഥയേ ഭൂയഃ
കൃഷ്ണ ദ്വൈപായനം ഋഷിം (2)

നിത്യവസ്ത്വേകമേവേതി
തച്ച ബ്രഹ്മേതി നിശ്ചയം
ഗുരോരനുഗ്രഹാല്ലഭ്യം
തസ്മാദ് വ്യാസായ തേ നമഃ (3)

ബ്രഹ്മണോന്യം ജഗത്സർവ്വം
മിഥ്യാമാത്രം പ്രകാശതേ
സ്പഷ്ടം തദവബോദ്ധുഞ്ച
പാരാശര്യമുപാസ്മഹേ (4)

വിവേകജ വിരാഗം തു
ലക്ഷ്യസാധനമുച്യതേ
ഭോഗ്യവസ്തുഷു തത്പ്രാപ്തും
നമസ്തേ വ്യാസഭാസ്കര (5)

മനസോപശമം സാധു
ദുഷ്കരം ബന്ധമോചകം
ശമം ലബ്ധുമനായാസം
വന്ദേ ചിന്മയ ദേശികം (6)

ദമോ നാമേന്ദ്രിയക്ഷോഭ –
നിഗ്രഹം തുഷ്ടി ദായകം
അഭ്യാസേന വശീകർത്തും
ശ്രീ ബോധാനന്ദമാശ്രയേ (7)

സ്വസ്യ ധർമ്മസ്യോപരമഃ
അനുഷ്ഠാനം ച സുസ്മൃതം
ഈശ്വരാർപ്പണബുദ്ധ്യാ തത്
കർത്തും പ്രേരയ സാരഥേ (8)

തിതിക്ഷാ ദ്വന്ദ്വ സഹനം
കാരണം ചിത്തശുദ്ധയേ
സഹിഷ്ണുതായാഃ പ്രാപ്ത്യർത്ഥം
വന്ദേ വ്യാസമകല്മഷം (9)

ശ്രദ്ധേതി നേത്രമിത്യുക്തം
തത്വജ്ഞാനാർത്ഥ ദർശനേ
ഗുരുഷ്വാഗമ വാക്യേഷു
വിശ്വാസം ദേഹി ശ്രീ ഗുരോ (10)

ബഹുധാ ഭാതി ജഗതഃ
സാരന്ത്വേകം തദക്ഷരം
തസ്മിന്നേകാഗ്രബുദ്ധ്യർത്ഥം
പ്രാർത്ഥയേ ബാദരായണിം (11)

മോക്ഷന്തു പരമം ലക്ഷ്യം
താപത്രയവിനാശകം
ജ്ഞാനാദേവ സുലഭ്യം തത്
മോക്ഷേഛാം പ്രദദാതു നഃ (12)

ചതുഷ്ടയം സാധനാനാം
പ്രാപണേ£സ്തി മതിർമ്മമ
അനുഗൃഹ്ണാതു ഭഗവൻ
ബ്രഹ്മസൂത്ര കൃതേ നമഃ (13)

വ്യാസപ്രസാദ സിദ്ധ്യർത്ഥം
പ്രാർത്ഥനൈതന്നിവേദയേ
സുപ്രസീദ ജഗദ്വന്ദ്യ
ശ്രീമദ്ഭാരത ഗൗരവ (14)

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: