
Sreyas പേജ് ലൈക് ചെയ്യൂ
ശ്രീഭഗവാന്‍ പറഞ്ഞു: ഇക്കാണുന്ന സകല പ്രപഞ്ചവും എന്‍റെ അവ്യക്ത രൂപത്താല്‍ അകവും പുറവും നിറയ്ക്കപ്പെട്ടിരിക്കുന്നു. എല്ലാ പ്രപഞ്ചഘടകങ്ങളും എന്നില്‍ത്തന്നെയുള്ളവയാണ്. ഞാനാകട്ടെ അവയില്‍ സ്ഥിതി ചെയ്യുന്നില്ല.
ശ്രീമദ് ഭഗവദ്‌ഗീത പഠനം : http://www.sreyas.in/bhagavad-gita-study
ശ്രേയസ് ഫേസ്ബുക്ക് പേജ് : http://www.facebook.com/sreyasin