Astrology Classes – Sarvashri Aacharya Kaiprath Achuthan Nambiar

ഭാരതത്തിന്റെ ഗുരുക്കന്മാരാവട്ടെ സമസ്തലോകത്തിനും സുഖമുണ്ടാകട്ടെ, രാജാക്കന്മാർ (ഇന്നത്തെ മന്ത്രിമാർ) ജനങ്ങളെ സ്വസ്ഥമായി പരിപാലിക്കട്ടെ, ന്യായമായ മാർഗത്തിൽ അവർ സഞ്ചരിക്കട്ടെ എന്നു പ്രകൃതിയോട് അപ‌േക്ഷിച്ചു പ്രാർഥിച്ചിരുന്നു. അതോടൊപ്പം തന്നെ സർവസമൂഹത്തിനും ഈ ലോകത്തിലുളള യാത്രയ്ക്കു വഴികാട്ടിയായി ജ്യോതിയാകുന്ന പ്രത്യക്ഷ പ്രാണചൈതന്യ സ്വരൂപനാകുന്ന സൂര്യനെയും ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉ‌ൾക്കൊളളുന്ന സൗരയൂഥത്തെയും അടിസ്ഥാനപ്പെടുത്തി പ്രവചനങ്ങൾ ശാസ്ത്രമാക്കി ചിട്ടപ്പെടുത്തി സ്വപ്രമാണമാക്കി വിശ്വാസികൾക്കു സമ്മാനിച്ചതാണു ജ്യോതിഷം എന്ന ശാസ്ത്രം. ഇതു ഹൈന്ദവ വേദാംഗമാണെങ്കിലും സർ‌വമാനവ സമൂഹത്തിനും ഉപയുക്തമാണ്.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s