വിവാഹപ്പൊരുത്തം നോക്കുമ്പോൾ വേധംഉള്ള നക്ഷത്രങ്ങൾ
🌹🌹💐💐🙏🏻
(അശ്വതി -തൃക്കേട്ട, ഭരണി- അനിഴം, കാർത്തിക -വിശാഖം, രോഹിണി -ചോതി, മകയിരം -ചിത്തിര അവിട്ടം, തിരുവാതിര -തിരുവോണം, പുണർതം -ഉത്രാടം, പൂയം -പൂരാടം, ആയില്യം -മൂലം,മകം -രേവതി, പൂരം -ഉത്തൃട്ടാതി , ഉത്രം- പൂരുരുട്ടാതി, അത്തം -ചതയം) ,,,ഷഷ്ഠാഷ്ടമദോഷം( മേടംകന്നി , വൃശ്ചികം,ഇടവംതുലാം,ധനു, മിഥുനംവൃശ്ചികം,മകരം, കർക്കിടകംധനു, കുംഭം,,,,,)മദ്ധ്യമരജ്ജുദോഷം(ഭരണി, മകയിരം, പൂയം, പൂരം,ചിത്തിര, അനിഴം, പൂരാടം, അവിട്ടം,ഉത്തൃട്ടാതി), ആന്ധ്രയിൽ സാധാരണക്കാർ പൊരുത്തം നോക്കാതെ യാണ് വിവാഹം കഴിക്കുന്നത്.23 വർഷമായി കഠിനമായ വിവാഹജീവിതം സഹിക്കുന്ന ഒരാളുടെ പ്രശ്നം പൊരുത്തം ആണോ എന്ന് നോക്കി,അത്തം( സ്ത്രീ), ചതയം(പുരുഷൻ)ധനം, കുട്ടികൾ ആരോഗ്യം മനസ്സമാധാനം എല്ലാം പ്രശ്നങ്ങളും അതുകൊണ്ട് പോസ്റ്റ് ചെയ്തതാണ്, തെറ്റുകൾ തിരുത്തി വായിക്കുക, പ്രധാന ഉദ്ദേശം വിവാഹം ഒരുപാട് വർഷത്തേക്ക് ഉള്ളതാണ് പൊരുത്തം നോക്കുന്നത് നല്ലതാണ്
🌹💐🙏🏻