ഗുരുപുണ്യം

പ്രേമസാഗര തീരേ…


സത്യാന്വേഷണത്തിന് ശ്രമിക്കുന്ന ഒരു അന്വേഷിക്ക് നിരന്തരം ആ സത്യത്തിനെക്കുറിച്ചു അറിയണം എന്നുള്ള ത്വര സദാ തന്നിൽ നിലനിർത്തണം, എങ്കിൽ മാത്രമേ സാധനാ ഗുരുവിനെ അവന് പ്രയോജനപ്പെടുത്തുവാൻ സാധിക്കൂ..

താൻ തേടുന്ന ആത്മാന്വേഷണത്തെ പൂർണ്ണമാക്കുവാൻ ഗുരുവിന് സഹായിക്കുവാൻ സാധിക്കുകയുള്ളൂ.. പലപ്പോഴും നിസാരമായി ആത്മീയതയെ നാം കാണുമ്പോൾ നമ്മളേ തന്നെ നശിപ്പിക്കുമാറ് നമ്മുടെ വാസനകൾ തല പോക്കുന്നത് ഓരോ സാധകരും സ്വഅനുഭവങ്ങളിൽ നിന്നും അനുഭവിച്ചിറ്റുണ്ടാകും.

പഠിച്ചെടുക്കണം അനുഭവങ്ങളിൽ നിന്നും ഓരോ തിരിച്ചറിവുകൾ.. സാധനാ ഗുരു നിർദേശിക്കുന്ന ചെറിയ കാര്യങ്ങൾ നാം ജീവിതത്തിൽ പകർത്തിയാൽ വാസനാ ബദ്ധമായ മനസ്സിന്റെ അനാവശ്യമായ എടപ്പെടലുകൾ നിയന്ത്രിക്കുവാനാകും

ഗുരുവിന്റെ കൂടെ നടക്കുമ്പോൾ നാം നേടുന്ന ഒരു തരം ആന്തരിക ഊർജ്ജം നാം സ്വയം ചെയ്യ്ത് നേടുന്ന സാധനയെക്കാൾ പതിൻമടങ്ങ് വിലയുള്ളതാണ്. ഉദാഹരണത്തിന് ഒന്നു ചിന്തിച്ച് നോക്കൂ.. സ്വയം ചെയ്യുന്ന സാധനയിൽ നാം വളരെ ഗൗരവമുള്ള വ്യക്തിയായി മാറുന്നു അല്ലേ? എന്നാൽ അതേ സമയം ആ വ്യക്തി ഗുരു സമക്ഷം ഇരുന്നാല്ലോ ആനന്ദവാനായ കുഞ്ഞിനെ പോലെ കാണപ്പെടുന്നു.. അതേ ഗുരുവിന്റെ കൂടെ നടക്കണം അപ്പോൾ അവൻ അറിയും അവന്റെ കൂടെയാണ് ഗുരു നടക്കുന്നു എന്ന്..

© love love love Bliss

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s