പ്രായത്തെ നാം പ്രശനമാക്കരുത്……..

🌳🌳🌳🌳🌳🌳🌳
☯️ renjitham🌈
🎯INSPIRE – 80 🎯

പ്രായത്തെ നാം പ്രശനമാക്കരുത്……..


ജീവിതവിജയത്തിന് പ്രായം ഒരു പ്രശ്നമല്ല……

ആരോഗ്യവും കർമചൈതന്യവും സ്ഥിരോത്സാഹവും ഉള്ളിടത്തോളം കാലം ഏത് പ്രായത്തിലും നമുക്ക് വിജയിക്കാനാകും……
☯️ renjitham🌈
ഗാസ്പെറി ഇറ്റലിയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ അദ്ദേഹവുമായി സ്വിറ്റ്സർലൻഡിലെ ഒരു പത്രപ്രവർത്തകൻ അഭിമുഖ സംഭാഷണം നടത്തി……

“പത്രത്തിന് വേണ്ടി ഞാൻ നടത്തുന്ന അവസാനത്തെ അഭിമുഖമാണിത്,65 വയസ്സ് കഴിഞ്ഞാൽ എനിക്ക് വിരമിക്കാൻ സമയമായി..” പത്രപ്രവർത്തകൻ പറഞ്ഞു ..

ഇതിന് ഗാസ്പെറി നൽകിയ മറുപടി രസകരവും അർത്ഥവത്തുമായിരുന്നു…

“ഇത് കഷ്ടം തന്നെ….”
“എനിക്ക് വയസ്സ് 65 കഴിഞ്ഞു പക്ഷെ ഞാൻ പുതിയൊരു ഔദ്യോഗിക ജീവിതം തുടങ്ങുന്നേയുള്ളൂ……..”

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഗ്ലാഡ്സ്റ്റൺ രാഷ്ട്രീയ അധികാരത്തിലേക്ക് കയറിയത് 80 മത്തെ വയസ്സിലായിരുന്നു…

81 മത്തെ വയസിലാണ് മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്……

89 മത്തെ വയസ്സിലും ലോകപ്രശസ്തനായ മൈക്കാലാഞ്ജലോ ചിത്രകലാ രംഗത്ത് അനശ്വര സൃഷ്ടികൾ നടത്തിക്കൊണ്ടിരുന്നു…..
☯️ renjitham🌈
ഇത്തരത്തിൽ ധാരാളം വ്യക്തിത്വങ്ങൾ ഉണ്ട് …

മാനസികനിലയാണ് പ്രായത്തെ നിർണയിക്കുന്നത്..

വൃദ്ധന്മാരെ പോലെ ചിന്തിക്കുന്ന യുവാക്കളെയും യുവാക്കളെപോലെ ചിന്തിക്കുന്ന വൃദ്ധന്മാരെയും നമുക്ക് കാണാം……
☯️ renjitham🌈
ആരിലായാലും ഉത്സാഹത്തിന്റെ തോതനുസരിച്ചു യുവത്വം നിലനിർത്താൻ സാധിക്കും…….
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
അൻപേ ശിവം.. വാഴ്‌വേ തവം 🔥
➖〰️➖〰️➖〰️➖〰️➖
⚛️°✓ renjiTham✓°🌈
➖〰️➖〰️➖〰️➖〰️➖
२ंजीतं☯

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s