വെള്ളം

ശ്രീരാമന്‍ രാവണസൈന്യത്തെ തോല്പിച്ചത് എഴുപത് ‘വെള്ളം’ വാനരസൈന്യങ്ങളുടെ സഹായത്താലാണെന്ന് പറയപ്പെടുന്നു. പ്രാചീനഭാരതത്തിലെ ഒരു സംഖ്യാനാമമാണ് വെള്ളം. അതിന്റെ കണക്ക് അന്വേഷിക്കുമ്പോള്‍ വിചിത്രവും കൗതുകകരവുമായ ഒരു സംഖ്യാനാമപ്പട്ടിക നമുക്കു ലഭിക്കും. ആ കണക്ക് ഇപ്രകാരമാണ്:
45 അതിസാരം = 1 സാരം
45 സാരം = 1 അത്യല്പം
35 അത്യല്പം = 1 അല്പം
25 അല്പം = 1 അതിതല്പര
30 അതിതല്പര = 1 തല്പര
30 തല്പര = 1 അതിനുട്പം
25 അതിനുട്പം = 1 നുട്പം
320 നുട്പം = 1 മൂന്നാം കിഴുന്തിരി
320 മൂന്നാം കിഴുന്തിരി = 1 രണ്ടാം കിഴുന്തിരി
320 രണ്ടാം കിഴുന്തിരി = 1 ഒന്നാം കിഴുന്തിരി
320 ഒന്നാം കിഴുന്തിരി = 1 മേല്‍മുന്തിരി
2 മേല്‍മുന്തിരി = 1 അരക്കാണി
2 അരക്കാണി = 1 കാണി
2 കാണി = 1 അത്മം
2 അത്മം = 1 ഒരുമം
8 ഒരുമം = 1 ഒന്ന്
10 ഒന്ന് = 1 പത്ത്
10 പത്ത് = 1 നൂറ്
10 നൂറ് = 1 ആയിരം
10 ആയിരം = 1 പതിനായിരം
10 പതിനായിരം = 1 ലക്ഷം
100 ലക്ഷം = 1 കോടി
100 കോടി = 1 മഹാകോടി
100 മഹാകോടി = 1 വിന്തം
100 വിന്തം = 1 മഹാവിന്തം
200 മഹാവിന്തം = 1 കുമുദം
100 കുമുദം = 1 മഹാകുമുദം
100 മഹാകുമുദം = 1 പത്മം
100 പത്മം = 1 മഹാപത്മം
100 മഹാപത്മം = 1 സമുദ്രം
100 സമുദ്രം = 1 മഹാസമുദ്രം
100 മഹാസമുദ്രം = 1 പ്രളയം
100 പ്രളയം = 1 മഹാപ്രളയം
100 മഹാപ്രളയം = 1 വെള്ളം

(കണക്കിന്റെ മഹേന്ദ്രജാലം! അപരിമേയമായ സങ്കല്പം!! കടപ്പാട്: കമ്പരാമായണം, യുദ്ധകാണ്ഡം)

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: