Thehindusthan.in ഗായന്തി ദേവാഃ കില ഗീതകാനി,ഗായന്തി ദേവാഃ കില ഗീതകാനി,

http://thehindusthan.in/qa.aspx

ഗായന്തി ദേവാഃ കില ഗീതകാനി,
ധന്യാസ്തുതേ ഭാരതഭൂമിഭാഗേ,
സ്വര്‍ഗാപവര്‍ഗാസ്പദമാര്‍ഗഭൂമൗ
ഭവന്തി ഭൂയഃ പുരുഷഃ സുരത്വാത്””.

ഈ ഭാരതഭൂമിയില്‍ ജനിക്കുന്നവര്‍ തീര്‍ച്ചയായും ധന്യന്മാര്‍ തന്നെ. അവര്‍ ദേവന്മാരെക്കാളും ഉയര്‍ന്നവരാണ്. കാരണം, സ്വര്‍ഗത്തിനും മോക്ഷത്തിനും ഒരുപോലെ മാര്‍ഗഭൂമിയാണു ഭാരതം എന്നു ദേവന്മാര്‍ പാട്ടുപാടുന്നു എന്നാണ് വ്യാസഭഗവാന്‍ വിഷ്ണുപുരാണത്തില്‍ പറഞ്ഞ ഈ ശ്ലോകത്തിന്റെ അര്‍ഥം

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s