From WhatsApp
ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ ഒരു തമാശ പറഞ്ഞു അതു കേട്ടു ആളുകൾ ചിരിക്കാൻ തുടങ്ങി…
ചാപ്ലിൻ അതേ തമാശ വീണ്ടും ആവർത്തിച്ചു… ഇത്തവണ കുറച്ചു ആളുകൾ മാത്രം ചിരിച്ചു…
പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞു…
എന്നാൽ ഇത്തവണ ആരും ചിരിച്ചില്ല…
അപ്പോൾ ചാപ്ലിൻ ഈ മനോഹരമായ വാക്കുകൾ പറഞ്ഞു.
ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഒരേ സങ്കടമോർത്ത് വീണ്ടും വീണ്ടും കരയുന്നത്…
അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കു.ജീവിതം അതു മനോഹരമാണ്…
ഇന്നു ചാപ്ലിന്റെ 130th ജന്മദിനമാണ്. അദ്ധേഹത്തിന്റെ ഹൃദയസ്പർശിയായ 3 വാചകങ്ങൾ കേൾക്കാം.
1.ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല . നമ്മുടെ തെറ്റുകൾ പോലും…
- എനിക്കു മഴയത്ത് നടക്കാൻ ഇഷ്ടമാണ് കാരണംഞാൻ കരഞ്ഞാലും ആരും എൻറെ കണ്ണുനീർ കാണില്ല…
- ജീവിതത്തിലെ ഏറ്റവും പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്…
ചിരിക്കുക എന്നിട്ടു ചിരിച്ചു കാണാൻ നമ്മൾ കൊതിക്കുന്നവർകു ഈ സന്ദേശം അയച്ചു കൊടുക്കു….
🔯°✓ renjiTham ✓°🌈
02/08/22 , √Tuesday 12 am