ലങ്കാമർധനത്തിനായി ശ്രീരാമദേവൻ്റെ വാനരസേനാസംഖ്യ. 🙏
100 ആയിരം 1 കോടി, 100 ആയിരം കോടി 1 ശംകു, 100 ആയിരം ശംകു 1 മഹാശംകു, 100 മഹാശംകു 1 വൃന്ദം, 100 വൃന്ദം 1 മഹാവൃന്ദം, 100 മഹാവൃന്ദം 1 പത്മം, 100 ആയിരം പത്മം 1 മഹാപത്മം, 100 ആയിരം മഹാപത്മം 1 ഖർവം, 100 ഖർവം 1 മഹാഖർവം, 100 ആയിരം മഹാഖർവം 1 ഓഘം, 100 ആയിരം ഓഘം 1 മഹൗഘം, 100 ആയിരം മഹൗഘം 1 സമുദ്രം, 100 ആയിരം സമുദ്രം 1 മഹാസമുദ്രം. അങ്ങനുള്ള 100 ആയിരം മഹാസമുദ്രം, 100 ആയിരം മഹൗഘം, 100 ആയിരം ഓഘം, 100 ആയിരം മഹാഖർവം, 100 ആയിരം ഖർവം, 100 ആയിരം മഹാപത്മം, 100 ആയിരം പത്മം, 100 ആയിരം മഹാവൃന്ദം, 100 ആയിരം വൃന്ദം, 100 ആയിരം മഹാശംകു, 100 ആയിരം ശംകു, 100 ആയിരം കോടി, ആയിരം കോടി… വാനരന്മാരാണ് സുഗ്രീവൻ്റെ പടയിൽ ഉണ്ടായിരുന്നത്. (വാത്മീകി രാമായണം) 🙏