കാലാകാലങ്ങളിൽ ഹിതമായ ആഹാര० മിതമായി മാത്ര० സേവിക്കുക
ഈ മുന്നേമുന്ന് കാരൃങ്ങിൾ പറഞ്ഞ് തന്നെ ദിവസ० മുഴുവൻ ഇരിക്കാ०.
കാലേ = യഥാ സമയത്ത്.
വർഷ०–വേനൽ– വസന്ത०–ഗ്രീഷ്മ०– ശിശിര०–ഹേമന്ദ० തുടങ്ങി…. പകൽ, രാത്രി, 2 നേര०, ഒരുനേര० മാത്ര०, അല്ല 3 നേര०, പോര 4 നേര० (ഗർഭിണി/കുട്ടികൾ) …. തുടങ്ങി കാലങ്ങൾ പലതായി പറയാ०
ഹിത ഭക്ഷണ० എന്നാൽ: നാചൃുറൽ–പഴങ്ങൾ, പച്ചക്കറികൾ(റഡീ ടു ഈറ്റ്) എന്നാൽ മീനു० മുട്ടയു० മാ०സവു० പ്രകൃതി തരുന്നതല്ലേ ? അതെ.!. ഇവിടെ മനുഷൃ ശരീരത്തിന് ഹിതമായതാണ് പ്രതിഭാദ്ധൃ०. അപ്പോൾ നാ० പ്രകൃതിയോട് ചോദിച്ച് മനസ്സിലാക്കൂ, നാ० (മനുഷൃർ) മാ०സഭുക്കോ, മിശ്രഭുക്കോ, സസ്സൃഭുക്കോ എന്ന്.
/’/ഹിത० — അഹിത० തുടങ്ങിയില്ല, അപ്പഴത്തേക്കു० തല്ല് തുടങ്ങീ.
വാരൃരു० തിരുമേനിയു० മറ്റുചിലരു० കൂടി ഒരുവശത്തു० ഒരുനല്ല കൂട്ടായ്മ മറുവശവു०. @..₹..*.+.?.#.. // മിതമായി മാത്ര० ഹിതമായ ആഹാര० കഴിക്കുക എന്നത് ഞാൻ വൈകു० വരെ എഴുതിയാലു० തീരില്ല. ആഹാര० സാത്വിക० രാജസ० താമസ० എന്നീ ഗുണങ്ങളു० ഉുഷ്ണ० ശീത० സമശീതോഷ്ണ० എന്നീ വീരൃങ്ങളു० കഷായ० തിക്ത० കടു തുടങ്ങി വിവിധ ദുണങ്ങളു० വിപാകങ്ങളു० പറയുന്നൂ. വാത പിത്ത കഫ വർദ്ധനവിന് കാരണമാകുന്നവ അവരവരുടെ ദേഹപ്രകൃതി മനസ്സിലാക്കാതെ ശീലിച്ചാൽ രോഗാവസ്ഥയിലേക്കുള്ള ഗമന० അതിവേഗത്തിലാക്കാ०.
… ഇവിടെ പറയുന്ന സമീകൃത ആഹാര० ഏതുതരക്കാരനു० കണ്ണു० പൂട്ടി കഴിക്കാവുന്നതാണ്. ഹിതാഹാര० മിതമായി സേവിക്കുക. നമ്മളിന്ന് എല്ലാനിലയിലു० മിതത്വ० കൈവിട്ട ജീവിതമാണ്.
ജീവിത० പൊളിച്ച് കയ്യിൽ കൊടുക്കാനുള്ളതാണ് എന്നാണ് യുവ തലമുറയേ നാ० പഠിപ്പിക്കുന്നത്.
അവർ തല്ലുകൊള്ളരുത്, മുള്ളുകൊള്ളരുത്, ചരലിൽ ചവിട്ടരുത്, കണ്ണ് നിറയരുത്, മനസ്സ് വിങ്ങരുത്/തിങ്ങരുത്..... ഒന്ന് ചിന്തിക്കൂ. നിങ്ങൾ അങ്ങനെ അല്ലെ മക്കളെ വളർത്തിയത് ?. അവർ കുട്ടിക്കാലത്ത് ഫാസ്റ്റിങ്ങ് എടുത്തുവോ ? "ശീലിച്ചതേ പാലിക്കൂ"
നിങ്ങളവരെ ശീലിപ്പിച്ചൂ, അവരത് പാലിച്ച് രോഗിയാവുന്നൂ. അടുത്ത തലമുറയേ ആക്കുന്നൂ.
ഇവിടെ ആഹാരത്തിലെന്നല്ല, എല്ലാത്തിലു० മിതത്വ० പാലിക്കണ०. അത് ശീലിക്കണ०. ആരോഗൃമുള്ള മനസ്സുണ്ടെങ്കിലേ ആരോഗൃമുള്ള ശരീര० ഉുണ്ടാവു. മനസ്സ് ആരോഗൃ० കൈവരിക്കാൻ, പ്രയാസങ്ങൾ നേരിട്ട്, അതിജീവിക്കണ०….