Kara Temple കാര ഭഗവതി ക്ഷേത്രം
Kara, Mattannur, Kerala 670702
https://maps.app.goo.gl/jN19SMEANnRCRU3E9


Karimbana illam Mattannur Kara, is the sole ancient legacy holders and chief priests of the temple
Kara Temple കാര ഭഗവതി ക്ഷേത്രം
Kara, Mattannur, Kerala 670702
https://maps.app.goo.gl/jN19SMEANnRCRU3E9
Karimbana illam Mattannur Kara, is the sole ancient legacy holders and chief priests of the temple
Kara Temple കാര ഭഗവതി ക്ഷേത്രം
Kara, Mattannur, Kerala 670702
https://maps.app.goo.gl/jN19SMEANnRCRU3E9
Kara Temple കാര ഭഗവതി ക്ഷേത്രം
Kara, Mattannur, Kerala 670702
https://maps.app.goo.gl/jN19SMEANnRCRU3E9
At the cloudy shade waiting for the function to commence.
ഭാഗ്യനിധി
നിവേദ്യപ്പുര അണിയറപ്പുര ക്ഷേത്രം മേൽപന്തൽ
ദീപപ്രോജ്വലനം:
ബ്രഹ്മശ്രീ കിഴക്കേടം ഇല്ലം ശ്രീ വിഷ്ണു നമ്പൂതിരി.
Brahma Shree Kizhakkedam illam Vishnu Namboothiri
Function Chair Person :
Payyannur Municipal Councillor :-
Sri. E. Bhaskaran
Professor . V. Lisy Mathew –
ശ്രീശങ്കരാചാര്യ സർവ്വകലാശാല കാലടി
Inauguration.
Author of ” മല കയറിയ മനുഷ്യൻ.”
M. S. Suvarna Teacher.
Retired Headmistress, Government LP School Vellur.
Pavoor Narayanan Director Rubco
P. P. Damodaran Ward Councillor.
P. P. Jayakumar Principal, Peringom Government College.
Advocate M. V. Rameshan
T. Balachandran Assistant Director, SAI.
Shrimati . K. P. Shantha Member Pilicode Grama Panchayat.
വേലിക്കകത്ത് കതിവന്നൂർ വീരൻ പള്ളിയറ
Vellur, Kerala 670307
https://maps.app.goo.gl/XNL5sUX81ThPDkh17
തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്. ജില്ലയിലെ മാങ്ങാട്ട് നിവാസി മന്ദപ്പൻ എന്ന തിയ്യ സമുദായത്തിൽ പെട്ട ആളാണ് പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ.
.. പണിയെടുക്കുവാൻ പണിപണ്ടാട്ടി പെറ്റില്ലെന്ന …..
തൊരമെടുക്കുവാൻ തുരക്കാരന്റെ മകനുമല്ലാ …
…..ഇങ്ങെവിടേക്ക് വഴിപോവാനായിതിലേ പോന്ന്
ഏഴിനും മീത്തൽ പോകുന്നു ഞാൻ ഇടുപ്പയിലമ്മേ..
ഒരുവട്ടം കുടകരെ മല ഞാൻ കണ്ടൊഴിച്ചേ
മലനാട്ടിലെങ്ങും ഇരിക്കയുള്ളൂ ഞാൻ ഇടുപ്പയിലമ്മേ….
“കതിവനൂര്‍വീരനെ നോന്പുനോറ്റിരുന്നുമാമയില്പ്പീലിപോലഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി
അവള്‍മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാന്‍
നൊമ്പരം പൂണ്ടവള്‍ മനംനൊന്തുപിടഞ്ഞു”
……………………………….
…………
മല കയറിയ മനുഷ്യൻ,ദീപപ്രോജ്വലനം,ബ്രഹ്മശ്രീ കിഴക്കേടം ഇല്ലം ശ്രീ വിഷ്ണു നമ്പൂതിരി,”God’s Own Land” – Kerala,മല കയറിയ മനുഷ്യൻ,ഭാഗ്യനിധി,നിവേദ്യപ്പുര,അണിയറപ്പുര ക്ഷേത്രം,മേൽപന്തൽ,മല കയറിയ മനുഷ്യൻ,
Function Chair Person ,Payyannur Municipal Councillor,Sri. E. Bhaskaran,Professor . V. Lisy Mathew,ശ്രീശങ്കരാചാര്യ സർവ്വകലാശാല കാലടി,Inauguration, Author of ” മല കയറിയ മനുഷ്യൻ.”മല കയറിയ മനുഷ്യൻ,M. S. Suvarna Teacher,Retired Headmistress, Government LP School Vellur, Pavoor Narayanan Director Rubco, P. P. Damodaran Ward Councillor.P. P. Jayakumar Principal, Peringom Government College,Advocate M. V. Rameshan,T. Balachandran Assistant Director, SAI, Shrimati . K. P. Shantha Member Pilicode Grama Panchayat, വേലിക്കകത്ത് കതിവന്നൂർ വീരൻ പള്ളിയറ,Vellur, Kerala 670307,വേലിക്കകത്ത് കതിവന്നൂർ വീരൻ പള്ളിയറ,
Courtesy:- Renjith CK ( self)
*ഈ കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങൾ ആവശ്യത്തിലേറേ “പുകഴ്ത്തി ” കൊഴുപ്പിക്കുന്ന “ജോളിയായ് ” ആഘോഷിക്കുന്ന ക്രിമിനൽ കേസ്, യുക്തിപരമായി ആലോചിച്ചാൽ ,*
*_5 – ആമത്തെ പേജിൽ മാത്രം പ്രസിദ്ധീകരിക്കേണ്ടുന്ന ഒന്നാണ്._*
*അക്ഷരം കൂട്ടി വായിക്കുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് ഈ ദിവസങ്ങളിലെ ദിന പത്രങ്ങൾ നൽകാൻ സാധിക്കില്ല.*
*_മനുഷ്യത്വരാഹിത്യത്തിന്റെ ഉദാഹരണമായ ഈ വാർത്ത കുട്ടികളുടെ വളരുന്ന മേധയിൽ നിറക്കുന്നത് , മരണകാരണമായ കൊടും വിഷത്തിന്റെ ആധികാരികമായ അറിവും അളവുമാണ്._*
*_മനുഷ്യത്വരഹിതമായ കൊലകളെക്കാൾ ഹീനമായ പാതകമാണ് , പപ്പരാസി പത്രപ്രവർത്തനത്തിന്റെ ദല്ലാളർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്._*
*സമൂഹമാദ്ധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ വിരൽ തുമ്പു കളിൽ കൈകാര്യം ചെയ്യുന്ന നമ്മളെ പോലുള്ളവർ കുറഞ്ഞത് ഇത്തരം വാർത്തകൾ ട്രോളാതെ, ഫോർവേർഡ് ചെയ്യാതെ പ്രതിബദ്ധത കാണിക്കുക -*
രഞ്ജിത്ത്
🙏🏻🌸ശുഭദിനം 🌸🙏🏻_
(ശുഭചിന്ത…)
2019 ഓഗസ്റ്റ് 02 വെള്ളി
1194 കർക്കിടകം – 17
★★★★★★★★★★★★★
എത്ര തന്നെ വലിയ ദുരന്തമായാലും അതിനെ ഗുണകരമാക്കിമാറ്റുക, കരുത്താര്‍ജ്ജിക്കുക…..!
ജീവിതത്തിലെ സാധാരണ സംഭവങ്ങളെ സ്വന്തം ലക്ഷ്യമായി കാണുന്നവനാണ് ജയപരാജയങ്ങളുള്ളത്……,
സാഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ, സാരമാക്കേണ്ട, ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ സ്വന്തം ഗുണത്തിനായി അവയെ പ്രയോജനപ്പെടുത്തുക…..
സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ അതില്‍നിന്നും കൂടുതല്‍ കരുത്ത് നേടാന്‍ ശ്രമിക്കുക…
ഇരുന്നു കരഞ്ഞതുകൊണ്ട് പ്രയോജനമില്ല. ഇത് ഓരോ വ്യക്തിയും സ്വന്തമായി എടുക്കേണ്ട തീരുമാനമാണ്…
Don’t find Faults
That’s very easy & almost anybody can do it.
Find REMEDIES
That needs intelligence & very few chosen ones can do it.
Our Nature is Our Future”!!🤗
________________________________
SuryaNamaskar