ചാലക്കുന്നത്ത് ഇല്ലം, വയത്തൂർ

12°03’18.7″N 75°39’19.1″E
Nuchiyad, Kerala
https://maps.google.com/?q=12.055197,75.655314ചാലക്കുന്നത്ത് ഇല്ലം, വയത്തൂർ.Chaalakkunnath illam, near Vayathur Kaaliyar Kshetram, Ulickkal , Iritty, Taliparambu, Kannur, Chaalakkunnath illam, Vellur East, Payyannur, Chaalakkunnath illam, Puthukkai, Nileshwaram.Shri Vayathur Kaaliyar Kshetram ( Temple) is located in the Vayathur village, in Ulickkal Panchayath, Iritty, Taliparambu Route, Kannur district of Kerala.

Medium should be a Message

Courtesy:- Renjith CK ( self)

*ഈ കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങൾ ആവശ്യത്തിലേറേ “പുകഴ്ത്തി ” കൊഴുപ്പിക്കുന്ന “ജോളിയായ് ” ആഘോഷിക്കുന്ന ക്രിമിനൽ കേസ്, യുക്തിപരമായി ആലോചിച്ചാൽ ,*
*_5 – ആമത്തെ പേജിൽ മാത്രം പ്രസിദ്ധീകരിക്കേണ്ടുന്ന ഒന്നാണ്._*

*അക്ഷരം കൂട്ടി വായിക്കുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് ഈ ദിവസങ്ങളിലെ ദിന പത്രങ്ങൾ നൽകാൻ സാധിക്കില്ല.*

*_മനുഷ്യത്വരാഹിത്യത്തിന്റെ ഉദാഹരണമായ ഈ വാർത്ത കുട്ടികളുടെ വളരുന്ന മേധയിൽ നിറക്കുന്നത് , മരണകാരണമായ കൊടും വിഷത്തിന്റെ ആധികാരികമായ അറിവും അളവുമാണ്._*

*_മനുഷ്യത്വരഹിതമായ കൊലകളെക്കാൾ ഹീനമായ പാതകമാണ് , പപ്പരാസി പത്രപ്രവർത്തനത്തിന്റെ ദല്ലാളർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്._*

*സമൂഹമാദ്ധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ വിരൽ തുമ്പു കളിൽ കൈകാര്യം ചെയ്യുന്ന നമ്മളെ പോലുള്ളവർ കുറഞ്ഞത് ഇത്തരം വാർത്തകൾ ട്രോളാതെ, ഫോർവേർഡ് ചെയ്യാതെ പ്രതിബദ്ധത കാണിക്കുക -*
രഞ്ജിത്ത്

Gouri Nilayam, Chaalakkunnath illam

12°16’17.2″N 75°07’56.3″E
Kasaragod, Kerala 671314
https://goo.gl/maps/A3iMZVp67YmZWUzt8

Gouri Nilayam, Chaalakkunnath illam

Conversation with Amma on a fine mosquito filled evening of Karkkidakam.

Life Goals #troll

Life Goals #troll

Life Goals #troll

Life Goals #troll