
Written :- unknown
മൂവന്തി വിളക്കുണ്ടെ
മുന്നാഴി പനിനീരുണ്ടേ
മുത്തപ്പനു പാട്ടിൻറെ ആറാട്ടുണ്ടേ
കളിയാട്ട കടവത്ത്
തിറയാട്ടം പതിവായുണ്ടേ
കല ചൂടും തിരുവപ്പൻ
കനിയാറുണ്ടെ
മഴമിന്നൽ വാളുണ്ടെ
വെളിപാടിൻ ചേലുണ്ടേ
നിഴൽ പോലെ ഞാനുണ്ടെ
നടയിൽ പണ്ടേ
എന്റെ മിഴി രണ്ടിൽ
പുണ്ണ്യാഹം
നിറയാറുണ്ടെ,,
-=-=-=-=-=-=-=-=-=-=-=-=