കാമധേനു ഗുണാ വിദ്യാ

renjiTham

🙏നമസ്തേ🙏* *🎼സുഭാഷിതം🎼* *ശ്ലോകം* *കാമധേനു ഗുണാ വിദ്യാ* *ഹ്യകാലേ ഫലദായിനീ* *പ്രവാസേ മാതൃസദൃശീ* *വിദ്യാ ഗുപ്തം ധനം സ്മൃതം* (ചാണക്യ നീതി) *സാരം* *അറിവ് കാമധേനുവിനെപ്പോലെയാണ്. അത് എക്കാലവും ഫലം നല്കും. വിദേശത്ത് അത് അമ്മയെപ്പോലെ ഒരാളെ സംരക്ഷിക്കും. അതുകൊണ്ടാണ് വിദ്യ മറഞ്ഞുകിടക്കുന്ന നിധിപോലെയാണെന്ന് പറയുന്നത്.* *ഏവർക്കും* *ശുഭദിനം* *🙏നേരുന്നു🙏*

Satsanga സത്സംഗം

🦃🦃🦃🦃🦃🦃🦃🦃🦃🦃🦃🦃

🌋സുഭാഷിതം: 509🌋
▬▬▬▬▬▬▬▬▬▬▬

കല്പദ്രുമഃ: കല്പിതമേവ സുതേ
സാ കാമധുക് കമിതമേവ ദോഗ്ധി
ചിന്താമണിശ് ചിന്തിതമേവ ധത്തേ
സതാം ഹി സംഗ: സകലം വിധത്തേ..

സങ്കല്പിച്ചതേ കല്പതരു തരൂ…..,
ചിന്തിച്ചതേ ചിന്താമണി തരൂ….,
കാമിച്ചതേ കാമധേനു തരൂ…..,
എന്നാൽ സത്സംഗം സകലതും തരും…..

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬