ഗൃഹവൈദ്യം
മുട്ടയുടെ മഞ്ഞക്കുരുവും ഓറഞ്ചുനീരും അടിച്ചു ചേര്‍ത്ത് കുടിച്ചാല്‍ ചുമയും നെഞ്ചുവേദനയും കുറയും.
അടുക്കളയിലെ പൊടിക്കൈകള്‍
അടുക്കളയില്‍ സ്ലാബ് തുടയ്ക്കുന്ന വെള്ളത്തില്‍ അല്പം വിനാഗിരി ചേര്‍ത്താല്‍ ഉറുമ്പുശല്യം കുറയും.
സൌന്ദര്യം കൂട്ടാന്‍
മഞ്ഞളും കറിവേപ്പിലയും തൈരും ചേര്‍ത്തരച്ച് രാത്രിയില്‍ കിടക്കാന്‍ നേരത്ത് പുരട്ടിയാല്‍ പാദം വീണ്ടുകീറുന്നതും മൊരിച്ചിലും ഒഴിവാക്കാം.