താന്ത്രിക സങ്കല്‍പ്പങ്ങളുടെ വര്‍ണ്ണോജ്വല ഭൂമിയില്‍ നിന്നാണ് ലളിതയുടെ അപദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന “ലളിതാസഹസ്രനാമം” രൂപപ്പെടുന്നത്..*ആയുര്‍വ്വേദവുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍, ശരിയായ തലത്തില്‍ ഈ സഹസ്രനാമത്തെ അതിന്റെ ആഴം ഉള്‍ക്കൊണ്ടുകൊണ്ട് നിങ്ങള്‍ കുടുംബത്തില്‍ ഉപാസ്സിക്കുമെങ്കില്‍, ഒരു പൈസയുടെ മരുന്നുപോലും നിങ്ങള്ക്ക് വീട്ടിലേക്കു വാങ്ങേണ്ടി വരില്ല.* *കോശങ്ങളുടെ സമൂഹമാണ് ധാതു (tissue) എന്നറിയപ്പെടുന്നത്.. ആ കോശസമൂഹങ്ങളില്‍ വരുന്ന വ്യതിയാനം, ധാതുസാമ്യമില്ലായ്മ, ഇതാണ് രോഗങ്ങള്‍ക്ക് കാരണം. ധാതുസാമ്യം നഷ്ടപ്പെടുന്നത്, വാക്ക്, മനസ്സ്, പ്രവര്‍ത്തി ഈ മൂന്നെണ്ണത്തിന്റെ ദോഷം കൊണ്ടാണ്.*
അച്ഛന്റെ കോശത്തില്‍ നിന്നാണ് ഞാന്‍ ഉണ്ടായതു. അച്ഛന്റെ അറിവിന്റെ തുടര്‍ച്ചയാണ് ഞാന്‍. ഭാരതീയ വിജ്ഞാനപ്രകാരം നമ്മുടെ എല്ലാ കോശവും പൂര്‍ണ്ണമാണ്. ധാതുക്കള്‍ എന്ന് അറിയപ്പെടുന്ന ആ കോശങ്ങളെ, എങ്ങനെ അതിന്റെ ദേവതകളെ സമ്മേളിപ്പിച്ച്, എങ്ങനെ ഒരുപിടി ചെറുപയര്‍ ഉപയോഗിച്ച്, ഒരു കഷണം ശര്‍ക്കരയോ ഒരു അല്‍പ്പം പാല് കൊണ്ട്, അല്‍പ്പം വരട്ടു മഞ്ഞള്‍ പൊടിച്ചെടുത്തതുകൊണ്ട്, കുറച്ചു തൈര് കൊണ്ട്, അല്പം തേന്‍ ഉപയോഗിച്ച് ഒക്കെ എങ്ങനെ രക്ഷിക്കാം എന്ന് പ്രാചീനരായ അമ്മമാര്‍ പഠിച്ചത് ലളിതയില്‍ നിന്നാണ്..
തന്റെ കുഞ്ഞിന്റെ ശരീരത്തിലെ ധാത്വധിഷ്ടിതമായ ദേവതയെ ഒരു അച്ഛന്, ഒരു അമ്മക്ക്, പിതൃപൈതാമഹ സംതൃപ്തമായ അറിവുണ്ടെങ്കില്‍, വിളിച്ചുണര്‍ത്തി നിര്‍ത്താന്‍ കഴിയുമ്പോള്‍, ഒരു ഔഷധം പോലും ഇല്ലാതെ ആ ദേവത അനുഗ്രഹിച്ചു സുഖം ഉണ്ടാക്കുന്നു എന്ന് ഭാരതീയ വൈജ്ഞനികര്‍!
ഇവിടെയാണ് പൂര്‍വ്വികരായ അമ്മമാര്‍ ഉഴിഞ്ഞിട്ടതും, ജപിച്ചു വെച്ചതും, ഓതി തന്നതും, വെള്ളം തൊട്ടു ജപിച്ചു തന്നതും ഒക്കെ..
ആ ധാതുസാമ്യത്തിന്റെ ലോകം പഠിക്കണം എങ്കില്‍, ലളിതാസഹസ്രനാമം ഒന്ന് വായിച്ചു നോക്കണം. എന്നിട്ട് അതില്‍ പറഞ്ഞിരിക്കുന്ന ആ ദേവത, ആ അന്നം, ആ ധാതു, ഇവ നല്ലതുപോലെ മനസ്സിലാക്കി ആ ധാതുവില്‍ വരുന്ന വൈകല്യങ്ങള്‍ക്ക് നല്ലതുപോലെ പ്രാര്‍ത്ഥനാപൂര്‍വ്വം അത് ഉണ്ടാക്കി കൊടുത്തു നോക്കുക..ഫലിച്ചാല്‍ അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കുക..കാരണം ഈ മണ്ണിന്റെ പാരസ്പര്യം ആണത്…. 🔥🙏
തദ്വായസം തീർഥമുശന്തി മാനസാ ന യത്ര ഹംസാ നിരമന്ത്യുശിക്ക്ഷയാഃ ൧൦
അപൗരുഷേയമായ വേദങ്ങൾ വ്യസിച്ചു, അസാമാന്യമായ മഹാഭാരതം രചിച്ചു, എന്നിട്ടും തൃപ്തി വരാതെ വ്യസനചിത്തനായ ശ്രീ വേദവ്യാസ മഹർഷി, ബ്രഹ്മാവിന്റെ മാനസപുത്രനും ഭക്തശിരോമണിയുമായ ശ്രീ നാരദ മഹർഷിയോട് തന്റെ വ്യസനത്തിന്റെ കാരണമന്വേഷിക്കുന്നു.
ശ്രീ നാരദ മഹർഷി പുഞ്ചിരി തൂകി കൊണ്ട് ഉടൻ തന്നെ മറുപടി പറയുന്നു :-
ശ്രീനാരദ ഉവാച
ഭവതാനുദിതപ്രായം യശോ ഭഗവതോമലം
യേനൈവാസൗ ന തുഷ്യേത മന്യേ തദ്ദർശനം ഖിലം ൮
യഥാ ധർമാദയശ്ചാർഥാ മുനിവര്യാനുകീർതിതാഃ
ന തഥാ വാസുദേവസ്യ മഹിമാ ഹ്യനുവർണിതഃ ൯
ന യദ്വചശ്ചിത്രപദം ഹരേര്യശോ ജഗത്പവിത്രം പ്രഗൃണീത കർഹിചിത്
തദ്വായസം തീർഥമുശന്തി മാനസാ ന യത്ര ഹംസാ നിരമന്ത്യുശിക്ക്ഷയാഃ ൧൦
പുഞ്ചിരിയോടെ നാരദൻ പറഞ്ഞു: താങ്കൾ വേണ്ടത്ര ചെയ്തിട്ടില്ല. മനഃശാന്തി ലഭിക്കാൻ ഇനിയും ചിലത് ചെയ്യേണ്ടിയിരിക്കുന്നു. മഹാഭാരതം പരോപകാരപ്രദം തന്നെ. എങ്കിലും ആ മഹാഗ്രന്ഥത്തിനു ഒരു കുറവ് വന്നുപോയി. എവിടെ ധർമ്മമുണ്ടോ അവിടെയാണ് ജയം എന്ന് പാണ്ഡവരുടെ കഥവഴി അങ്ങ് ലോകത്തെ പഠിപ്പിച്ചു. മനുഷ്യധർമ്മങ്ങളെ പറ്റി അതിൽ പലേടത്തും ഊന്നിപറഞ്ഞിട്ടുമുണ്ട്. എങ്കിലും ഭഗവതപ്രാപ്തിക്ക് ഈ കലിയുഗത്തിൽ ഏറ്റവും സുഗമമായ മാർഗം ഭക്തിയാണെന്നു അങ്ങേയ്ക്ക് അറിയില്ലേ ? ഏകാഗ്രമായ ഭഗവത് ഭക്തി മഹാഭാരതത്തിൽ കാണാനില്ല. ആ വൈകല്യം പരിഹരിക്കാൻ അങ്ങ് പരിശ്രമിച്ചാലും”
അഗ്നേ ദേവ = അഗ്നിദേവാ വിശ്വാനി വയുനാനി = സകല കർമ്മങ്ങളെയും ജ്ഞാനത്തെയും അറിയുന്ന ത്വം = അങ്ങ് സുപഥ = നല്ല മാർഗത്തിലൂടെ പരബ്രഹ്മത്തിലേക്ക് അസ്മാൻ = എന്നെ നയ = നയിച്ചാലും. അസ്മത് = എന്നിൽനിന്ന് ജുഹുരാണം = കുടിലമായ ഏനാഃ = പാപത്തെ യുയോധി = വേർപെടുത്തുക തേ = അങ്ങേക്ക് ഭൂയിഷ്ഠാം = പലതരത്തിലുള്ള നമ ഉക്തീം = നമസ്കാരവചനങ്ങളെ വിധേമ = ചെയ്യാം.
Agni 🔥 Fire
അഗ്നേ, ഞങ്ങളെ നേർവഴിയിലൂടെ നിത്യാനന്ദത്തിലേക്ക് നയിച്ചാലും. ഞങ്ങളുടെ എല്ലാച്ചെയ്തികളും അറിയുന്ന നീ ഞങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കാനായി ഞങ്ങൾ വീണ്ടും വീണ്ടും നമിക്കുന്നു
മരണശേഷം ശരീരം അഗ്നിയിൽ ദഹിച്ച് ഭസ്മമായിത്തീരും.
ഈശ്വരാംശമായ ആത്മാവ് വായുവിൽ കലർന്നു നിലനിൽക്കും.
ഈശ്വരാ ഞാൻ ചെയ്തവയെല്ലാം അങ്ങ് ഓർക്കുക.
അഗ്നിദേവാ, എല്ലാം അറിയുന്ന അങ്ങ് എന്നെ നല്ല മാർഗത്തിലൂടെ ഈശ്വരനിലേക്കു നയിക്കുക.
എന്നിൽനിന്നു പാപത്തെ വേർപെടുത്തുക. അങ്ങയെ ഞാൻ നമസ്കരിക്കുന്നു.
“സ്വല്പാ തഥാർഥ ബഹുലാ ച വരാഹ ഹോ രാ തസ്യാ: പുന:പടുധിയാമപി ദുർഗമോfർഥ: ഭട്ടോൽപലാദിരചിതാ വിവൃതീർവിലോക്യ സ്പഷ്ടം കരോതു ഹൃദി ദൈവവിദർഥമസ്യാ: “ സാരം – വരാഹമിഹിരനാൽ എഴുതപ്പെട്ട ഹോരാശാസ്ത്രം എന്ന ഗ്രന്ഥം വളരെ ചെറുതാണെങ്കിലും അതിൽ വളരെയധികം അർത്ഥങ്ങളെ പ്രതിപാദിച്ചിരിക്കുന്നു. അതിന്റെ അർഥമാകട്ടെ അതിബുദ്ധിശാലികൾക്കു കൂടി കഷ്ടമാകുന്നു. അതിനാൽ ജ്യോതിഷികൾ ഭട്ടോൽപ്പലം മുതലായ(പരമേശ്വരം, വിവരണം, ചന്ദ്രിക, പ്രകാശിക) വ്യാഖ്യാന ഗ്രന്ഥങ്ങളെ നോക്കി ഹോരയുടെ അർത്ഥത്തെ ഹൃദയത്തിൻ(മനസ്സിൽ ) സ്പഷ്ടമായി ധരിച്ചു കൊള്ളണം.
പ്രശ്നമാർഗം ( പൂർവാർധം ) ശ്ളോകം -28
“ “ഹോരാം വരാഹമിഹിരാസ്യ വിനിഃ സൃതാം യേ മാലാമിവാധതി ദൈവ വിധ: സ്വകണ്ഠേ കൃഷ്ണീയ ശാസ്ത്രമപി ഭർതൃമതീവ സൂത്രം തേഷാം സഭാസു മഹതീ ഭവതീഹ ശോഭാ “ സാരം – വരാഹമിഹിര ഹോരയെ മാലയെ കഴുത്തിൽ ധരിക്കുന്നതു പോലെ ഗ്രന്ഥാപേക്ഷ കൂടാതെ ചൊല്ലത്തക്കവിധം കണ്ഠസ്ഥയാക്കി ചെയ്യുകയും, നെടുമംഗല്യമുള്ള സ്ത്രീകൾ മംഗല്യത്താലിയെ എല്ലായ്പ്പോഴും കഴുത്തിൽ തന്നെ വച്ചു കൊണ്ടിരിക്കുന്ന പോലെ കൃഷ്ണീയ ശാസ്ത്രത്തെ എല്ലായ്പ്പോഴും കണ്ഠ പാഠമാക്കുകയും ചെയ്യുന്ന ജ്യോതിഷികകൾക്ക്, ജ്യോതിഷക്കാരുടെ സഭകളിൽ വലിയ ശോഭയുണ്ടാക്കും -ശ്ളോകം 29
” ഹോരായാസ്തു ‘ദശാദ്ധ്യായാം വ്യാഖ്യായാം ക്രിയതാം ശ്രമ: ദൈവജ്ഞേന വിശേഷേണ ഫലമാദേഷ്ടുമിച്ഛതാ.” സാരം – ഹോരയുടെ ദശാദ്ധ്യായി എന്നു പേരായ വ്യാഖ്യാനത്തിൽ ജ്യോതിഷികൾ പ്രത്യേകം പരിശ്രമിക്കേണ്ടതാകുന്നു. ഫലം പറയുവാൻ വിചാരിക്കുന്നവർ അതിലേറെ പരിശ്രമിക്കേണ്ടതാകുന്നു.-ശ്ളോകം 30
“ദശാദ്ധ്യായാം വിശേഷേണ ശ്രമോ നൈവ കൃതോ യദി ദുഷ്കര: ഫല നിർദേശസ്തദ്വിദാം ച തഥാ വച: “ സാരം – ദശാദ്ധ്യായി എന്ന ഹോരാ വ്യാഖ്യാനത്തിൽ പ്രത്യേകിച്ചും പരിശ്രമിക്കാത്ത ജ്യോതിഷികൾ ഫലം പറഞ്ഞ് ഒപ്പിക്കുവാൻ പ്രയാസപ്പെടും. ദശാദ്ധ്യായിയുടെ വലിപ്പത്തെ അറിയുന്ന മഹാന്മാർ അപ്രകാരം പറഞ്ഞിട്ടും ഉണ്ടു്. ആ വചനത്തെ തന്നെ താഴെ കാണിക്കുന്ന ശ്ളോകവും ഉദ്ധരിക്കുന്നു.ശ്ളോകം 31
ശ്ളോകം 32 “അദൃഷ്ട്വാ യോ ദശാദ്ധ്യായീം ഫലമാദേഷ്ടുമിച്ഛതി ഇച്ഛത്യേവ സമുദ്രസ്യ തരണം സ പ്ലവം വിനാ .” ഇതി സാരം – ദശാദ്ധ്യായി എന്ന ഹോരാ വ്യാഖ്യാനത്തെ പഠിക്കാതെ ജ്യോതിശാസ്ത്ര പ്രകാരം ഫലം പറയുവാൻ മോഹിക്കുന്നതു്, കപ്പലുണ്ടായിട്ടും കടക്കാൻ പ്രയാസമുള്ള സമുദ്രത്തെ കപ്പലുകൂടിയില്ലാതെ കടക്കാൻ ശ്രമിക്കുന്നതു പോലെയാകുന്നു. ഇതുകൊണ്ടു് ഫലം പറഞ്ഞൊപ്പിക്കുന്നതു വളരെ പ്രയാസമുള്ള കാര്യമാണെന്ന സ്വന്താഭിപ്രായത്തെ ആചാര്യൻ വെളിപ്പെടുത്തുന്നു.
Good ,After ,Noon, with, Shri,Madhu, AE, Madhusoodan, Madhusoodanan , Assistant Engineer,KSEB, Payyannur, White City, Old Bus stand, Hash, Mobile, Repair, mechanic, technician, redmi, store,near, Book line,bookline, Book Shop, ഹാഷ്, പയ്യന്നൂർ, സലാം, ഷിബു, മിള, കമ്പ്യൂട്ടേഴ്സ്, രാഹുൽ,Rahul, Mila computers, Shibu, Samsung Repair, Mobile, storage, full
Good ,After ,Noon, with, Shri,Madhu, AE, Madhusoodan, Madhusoodanan , Assistant Engineer,KSEB, Payyannur, White City, Old Bus stand, Hash, Mobile, Repair, mechanic, technician, redmi, store,near, Book line,bookline, Book Shop, ഹാഷ്, പയ്യന്നൂർ, സലാം, ഷിബു, മിള, കമ്പ്യൂട്ടേഴ്സ്, രാഹുൽ,Rahul, Mila computers, Shibu, Samsung Repair, Mobile, storage, full
Madhurashtakam മധുരാഷ്ടകം मधुराष्टकम् Hindu Bhakti Philosopher poet Sri pad Vallabha Aacharya ,the founder of the Pushti Marga and philosophy of Shuddhaadvaita. It is written in respect of Lord Krishna.
Sripad Vallabhacharya flourished under the patronage of the Vijayanagara King Sri Krishnadevarya in the late 15 th century Karnataka State. Mahaprabhu Srimad Vallabhacharya is one of the greatest sage-philosophers of India, who belonged to a Telugu family, was one of the foremost followers of Bhakthi Marga and established his philosophy of Pushti Marga in North India during the 16th century. His Bhakthi was much more than devotion. It was becoming mad in the thought of God. According to him the devotee does not see anything except his Lord everywhere. Madhurashtakam written by him sees sweetness in his lord inch by inch.
He created many other literary pieces including the Vyasa Sutra Bhashya, Jaimini Sutra Bhasya, Bhagavata Tika Subodhini, Pushti Pravala Maryada and Siddhanta Rahasya in Sanskrit. aṣṭakam is made up of eight stanzas. _________________________ अधरं मधुरं वदनं मधुरं नयनं मधुरं हसितं मधुरम् ।
1.1: (O Krishna) Your Lips are Sweet and Charming, Your Face is Sweet and Charming, Your Eyes are Sweet and Charming and Your Laughter is Sweet and Charming,
1.2: (O Krishna) Your Heart is Sweet and Charming and Your Going is Sweet and Charming; Everything about You is Sweet and Charming, O Lord of Sweetness.
2.1: (O Krishna) Your Speech is Sweet and Charming, Your Nature is Sweet and Charming, Your Garments are Sweet and Charming and Your Bent Posture is Sweet and Charming,
2.2: (O Krishna) Your Walking is Sweet and Charming and Your Creation of Confusion is Sweet and Charming; Everything about You is Sweet and Charming, O Lord of Sweetness.
3.1: (O Krishna) Your Flute is Sweet and Charming, Your Flowers ( with Pollen ) are Sweet and Charming, Your Hands are Sweet and Charming and Your Feet are Sweet and Charming,
3.2: (O Krishna) Your Dance is Sweet and Charming and Your Friendship is Sweet and Charming; Everything about You is Sweet and Charming, O Lord of Sweetness.
4.1: (O Krishna) Your Singing is Sweet and Charming, Your Drinking is Sweet and Charming, Your Eating is Sweet and Charming and Your Sleeping is Sweet and Charming,
4.2: (O Krishna) Your Form is Sweet and Charming and Your Mark on Forehead is Sweet and Charming; Everything about You is Sweet and Charming, O Lord of Sweetness.
5.1: (O Krishna) Your Acts are Sweet and Charming, Your Carrying Over is Sweet and Charming, Your Stealing is Sweet and Charming and Your Divine Love Play is Sweet and Charming,
5.2: (O Krishna) Your Exuberance is Sweet and Charming and Your Relaxation is Sweet and Charming; Everything about You is Sweet and Charming, O Lord of Sweetness.
6.1: (O Krishna) Your Humming is Sweet and Charming, Your Garland is Sweet and Charming, Your Yamuna is Sweet and Charming and Your Waves (of Yamuna) is Sweet and Charming,
6.2: (O Krishna) Your Water (of Yamuna) is Sweet and Charming and Your Lotus is Sweet and Charming; Everything about You is Sweet and Charming, O Lord of Sweetness.
7.1: (O Krishna) Your Gopis (Cowherd Girls) are Sweet and Charming, Your Divine Play is Sweet and Charming, Your Togetherness is Sweet and Charming and Your Setting Free is Sweet and Charming,
7.2: (O Krishna) Your Glance is Sweet and Charming and Your Courtesy is Sweet and Charming; Everything about You is Sweet and Charming, O Lord of Sweetness.
8.1: (O Krishna) Your Gopas (Cowherd Boys) are Sweet and Charming, Your Cows are Sweet and Charming, Your Staff is Sweet and Charming and Your Creation is Sweet and Charming,
8.2: (O Krishna) Your Breaking is Sweet and Charming and Your Making is Sweet and Charming; Everything about You is Sweet and Charming, O Lord of Sweetness.