1. ദിവസവും 8-10 ഗ്ലാസ് ശുദ്ധജലം കുടിക്കുക.
2. ഏലത്തരി പൊടിച്ചിട്ട കരിക്കിന്‍വെള്ളം മാസത്തില്‍ രണ്ടു തവണ കഴിക്കുക.
3. തക്കാളിയും മോര്, ചെറുപയര്‍, പടവലം, മത്തന്‍, വെള്ളരി, കുമ്പളം…
4. മദ്യം, വിരുദ്ധാഹാരം, അമിതഭോജനം ഇവ ഒഴിവാക്കുക.5. മൂന്നുനാലു മണിക്കൂര്‍ കൂടുമ്പോള്‍ മൂത്രം ഒഴിക്കുക. മൂത്രംപിടിച്ചുവച്ച് കൂടുതല്‍ യാത്രചെയ്യുകയോ, അധ്വാനങ്ങളില്‍ ഏര്‍പ്പെടുകയോ പാടില്ല.
7. തികഞ്ഞ ശുചിത്വം പാലിക്കുക.