Daru Shilpa

https://m.facebook.com/story.php?story_fbid=2077430355878446&id=100008345055993

ഇത് സുരുഭായ് ( സുരേഷ് ),
മരത്തിലും ഇരുമ്പിലുമെന്നല്ല , ശില്പസൗന്ദര്യങ്ങളെ സൃഷ്ടിക്കുന്ന കലാകാരൻ.
വിദ്യ ഭഗവതിയുടെ വരദാനം ആണ് , അത് പല ഭാവഭേദങ്ങളിൽ നിറഞ്ഞുനിൽക്കുന്നു എന്ന് പറയാൻ കഴിഞ്ഞേക്കാം സുരുഭായിയുടെ ആന ശില്പങ്ങളും വീണയും നാഗസ്വരവുമെല്ലാം കാണുമ്പോൾ

കല ഈശ്വരന്റ അനുഗ്രഹമാണ്. അതെല്ലാവർക്കും ഭഗവതി കൊടുക്കുകയില്ലാ എന്നത് മറ്റൊരു പ്രത്യേകതയാണ്.
ഒരു കലയിൽ പ്രാവിണ്യം
തെളിയിക്കുന്നവന്ന പ്രതിഭ എന്നു വിളിക്കുമെങ്കിൽ അനവധി കലകളിൽ പ്രാവിണ്യമുള്ളവനെ പ്രതിഭാസമെന്നു വിളിക്കുന്നു.

എങ്കിൽ അങ്ങനെയൊരു ഈശ്വര പ്രതിഭാസത്തെ പരിചയപ്പെടുത്താം .
ദാരുവിൽ പ്രാണനെ പ്രതിഷ്ടിക്കുന്ന ഒരു അൽഭുത പ്രഭാവത്തെ…
ബ്രഹ്മസൃഷ്ടിയുടെ തനി പകർപ്പ്… വരസാമജത്തെ ഹൃദയത്തോട് ചേർത്ത്പ്പിടിച്ച് ദാരുവിൽ ഗജപ്രതിഷ്ട നടത്തുന്ന ഗജ നിർമ്മാണ ചക്രവർത്തി.. സുരേഷ് നന്തിപുലം(സുരുഭായ് മറവാഞ്ചേരി)… അറിയപ്പെടാത്ത കലാകാരൻമാർ അറിയപ്പെടട്ടെ…
ഭഗവതി അനുഗ്രഹിക്കട്ടെ..

❤️984684 2337…. സുരേഷ്