Kaliyaattam – Celebration of Northern Kerala 2012 February 18 and 19th – പുതുക്കൈ ചൂട്വം തറവാട്

പുതുക്കൈ ചൂട്വം തറവാട് നീലേശ്വരം
************************************
൧൧൮൭ കുംഭം ൫ ശനി
൧൧൮൭ കുംഭം ൬ ഞായര്‍

കളിയാട്ട മഹോത്സവം ഒന്നാം ദിനം 2012 February 18th Saturday

തെയ്യം -celebration of Northern Kerala

———————————
ആധ്യാത്മിക സദസ്സ്
കൊട്ടിയൂര്‍ പിഎസ് മോഹനന്‍

തോറ്റം: വെല്ലാര്‍ക്കുലങ്ങര ഭഗവതി – വിഷ്ണു മൂര്‍ത്തി – രക്ത ചാമുണ്ടി
9Pm -രാത്രി ൯ മണി മുതല്‍ : തോറ്റം:- ബാലി തെയ്യം – കുണ്ടാര്‍ ചാമുണ്ടി – വെള്ളാട്ടം :ഗുരു ദൈവം

*******************************************************************************************
കളിയാട്ട മഹോത്സവം രണ്ടാം ദിനം :2012 February 19th Sunday
രാവിലെ ൫ മണി : പുറപ്പാട് – ഗുരു ദൈവം
പുറപ്പാട് – ബാലി തെയ്യം , രക്ത ചാമുണ്ടി , വിഷ്ണു മൂര്‍ത്തി

ധര്‍മ ദൈവം : കുണ്ടാര്‍ ചാമുണ്ടിയുടെ പുറപ്പാട്
വെള്ള്ല്ലാര്‍ കുളങ്ങര ഭഗവതിയുടെ തിരുമുടി നിവരല്‍

ഗുളികന്‍ ദൈവം
മധ്യാഹ്നം ൧൨ മണി മുതല്‍ ൩ മണി വരെ അന്ന ദാനം
**************************************************************************************************

Theyyam - Ecstasy of Northern Kerala