Broiler Chicken

Articles that influence you… – ബ്രോയ്‌ലര്‍ ചിക്കന്‍ കാൻസറിനു കാരണമാകും
………………………………………………..

ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നതു ആരോഗ്യത്തിനു എത്രത്തോളം ഹാനികരമാണെന്നു അറിയാമോ? മാരകമായ ക്യാന്‍സര്‍ ഉള്‍പ്പടെ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കു ബ്രോയ്‌ലര്‍ ചിക്കന്‍ കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ഗോവയിലെ ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) ഘടകം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദേശീയ ഡോക്‌ടര്‍ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോവയിലെ ഡ്രഗ് കണ്‍ട്രോളര്‍ വിഭാഗവുമായി ഐഎംഎ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ബ്രോയ്‌ലര്‍ ചിക്കന്റെ ഉപയോഗം വ്യാപകമായ ഗോവയില്‍ പ്രതിവര്‍ഷം ഇരുന്നൂറോളം പേര്‍ക്കു ക്യാന്‍സര്‍ പിടിപെടുന്നുണ്ട്. ഇതില്‍ പകുതിയോളം സ്‌ത്രീകള്‍ക്കാണ്. ബ്രോയ്‌ലര്‍ ചിക്കനില്‍ അമിതമായ അളവില്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെക്കുന്നുണ്ട്. ഇതാണ് ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരമാകുന്നതെന്നു ഐഎംഎ വക്താവ് സീതാകാന്ത് ഘനേക്കര്‍ പറയുന്നു.

പെണ്‍കുട്ടികള്‍ സ്ഥിരമായി ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നതുകാരണം ആര്‍ത്തവചക്രത്തിന്റെ ആരംഭം നേരത്തെയാകുന്നതായും പഠനത്തില്‍ പറയുന്നു. 14-15 വയസിലാണ് സാധാരണയായി പെണ്‍കുട്ടികളില്‍ ആര്‍ത്തവചക്രം ആരംഭിക്കേണ്ടത്. എന്നാല്‍ അത് ഇപ്പോള്‍ 12 വയസായി മാറിയിട്ടുണ്ട്. എന്നാല്‍ ചില കുട്ടികളില്‍ എട്ടാമത്തെ വയസില്‍പ്പോലും ആര്‍ത്തവചക്രം ആരംഭിക്കുന്നുണ്ട്. ഇതിനുകാരണം ബ്രോയ്‌ലര്‍ ചിക്കന്റെ അമിത ഉപയോഗമാണെന്നും ഐഎംഎ വക്താവ് പറയുന്നുArticles that influence you… – ബ്രോയ്‌ലര്‍ ചിക്കന്‍ കാൻസറിനു കാരണമാകും
………………………………………………..

ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നതു ആരോഗ്യത്തിനു എത്രത്തോളം ഹാനികരമാണെന്നു അറിയാമോ? മാരകമായ ക്യാന്‍സര്‍ ഉള്‍പ്പടെ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കു ബ്രോയ്‌ലര്‍ ചിക്കന്‍ കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ഗോവയിലെ ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) ഘടകം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദേശീയ ഡോക്‌ടര്‍ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോവയിലെ ഡ്രഗ് കണ്‍ട്രോളര്‍ വിഭാഗവുമായി ഐഎംഎ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ബ്രോയ്‌ലര്‍ ചിക്കന്റെ ഉപയോഗം വ്യാപകമായ ഗോവയില്‍ പ്രതിവര്‍ഷം ഇരുന്നൂറോളം പേര്‍ക്കു ക്യാന്‍സര്‍ പിടിപെടുന്നുണ്ട്. ഇതില്‍ പകുതിയോളം സ്‌ത്രീകള്‍ക്കാണ്. ബ്രോയ്‌ലര്‍ ചിക്കനില്‍ അമിതമായ അളവില്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെക്കുന്നുണ്ട്. ഇതാണ് ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരമാകുന്നതെന്നു ഐഎംഎ വക്താവ് സീതാകാന്ത് ഘനേക്കര്‍ പറയുന്നു.

പെണ്‍കുട്ടികള്‍ സ്ഥിരമായി ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നതുകാരണം ആര്‍ത്തവചക്രത്തിന്റെ ആരംഭം നേരത്തെയാകുന്നതായും പഠനത്തില്‍ പറയുന്നു. 14-15 വയസിലാണ് സാധാരണയായി പെണ്‍കുട്ടികളില്‍ ആര്‍ത്തവചക്രം ആരംഭിക്കേണ്ടത്. എന്നാല്‍ അത് ഇപ്പോള്‍ 12 വയസായി മാറിയിട്ടുണ്ട്. എന്നാല്‍ ചില കുട്ടികളില്‍ എട്ടാമത്തെ വയസില്‍പ്പോലും ആര്‍ത്തവചക്രം ആരംഭിക്കുന്നുണ്ട്. ഇതിനുകാരണം ബ്രോയ്‌ലര്‍ ചിക്കന്റെ അമിത ഉപയോഗമാണെന്നും ഐഎംഎ വക്താവ് പറയുന്നു

MOVIE DUNIYA: Lisa Ray Cured of Cancer

http://movieduniya.blogspot.in/2010/04/lisa-ray-cured-of-cancer.html?m=1

Courage and fortitude can overcome all
odds. This especially holds true for actress Lisa Ray, who went through a rough patch for the past few months when diagnosed with cancer. In the face of
such adversity, people either give up or chose to fight back. Lisa chose the latter and has today emerged a
winner!

image
Poompatta

The pretty actress was diagnosed with Multiple Myeloma, a rare form of cancer on June 23, 2009. It’s an incurable cancer of the white blood cells known as
plasma cells and had taken root in her bone marrow.
She went through none of the expected notions of panic, despair or shock. Instead, she was optimisticbfrom the word go and met it head on. She began the
first batch of treatments on July 2, 2009, mere weeks after the discovery. It takes a lot of resilience to face such trying times. She battled with medication,
steroids, treatments like Velcade and Revlimid, and the continuous hunger that went with the condition.
Chemotherapy caused her to lose her lustrous locks but she remained unfazed, even when her bald pictures
were circulated in the media.
All those efforts today now paid off. Lisa is now cured of the last traces of the disease. The Canadian-born 38-year old has said on her blog that the experience
has inspired and humbled her.
The optimistic stunner is
now set for a new phase of life. Lisa, who has appeared in films like Kasoor and Water, will soon benseen in Cooking With Stella. She is also working on UniGlobe Entertainment’s cancer docu-drama titled 1 a Minute featuring cancer survivors like Olivia Newton- John, Diahann Carroll, Melissa Etheridge and Mumtaz.
The spunky lady wants to spread awareness about the lesser known form of cancer.