Veerabhadra Arayakkil Pattena Utsavam നീലേശ്വരം പട്ടേന അരയാക്കിൽ ശ്രി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ വാർഷികോത്സവം ഈ വരുന്ന നവംബർ 21 തിങ്കളാഴ്ച യാ ണ് എല്ലാ ഭക്ത ജനങ്ങളും ഉത്സവത്തിൽ പങ്കെടുത്ത് ഭഗവാന്റെ അനുഗ്രഹം നേടണം ,എന്ന് ആദരപൂർവ്വം ക്ഷണിക്കുന്നു. 12.260055 75.129383 Rate this: