BDK ഡിസംബർ ഫെസ്റ്റ് 17 – Dec 22-31 നീലേശ്വരം (Palace Ground)
*ഫോട്ടോഗ്രഫി മത്സരം*
ഡിസംബർ ഫെസ്റ്റിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
വിഷയം : *തെരുവോര കാഴ്ചകൾ.*
18 * 12 വലിപ്പമുള്ള ഫോട്ടോകൾ 25/12/17 ന് മുൻപായി സംഘാടക സമിതി ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
8089278079, 9447543198
BDK ഡിസംബർ ഫെസ്റ്റ് 17
ഡിസംബർ 22 മുതൽ 31 വരെ.
BDK കാസറഗോഡ് ആദിത്യമരുളുന്ന ഡിസംബർ ഫെസ്റ്റിന്റെ updates അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യു.
https://chat.whatsapp.com/91qVLvrJF774aAqvLhlAJh
രക്തം ഹൃദയത്തിൽ
നിന്നൊരു സമ്മാനം