Sparsha Charitable Society

image

സ്നേഹം നിറഞ്ഞ സുഹൃത്തുക്കളേ…….Blood Donors Keralaയുടേയും We Help-ന്റേയും കീഴില്‍ പിച്ചവെച്ചു തുടങ്ങിയ…… Sparsha Charitable Trust…… എന്ന Sparsha-യുടെ ആദ്യ യോഗം ഇക്കഴിഞ്ഞ August 23rd നടന്ന വിവരം നിങ്ങള്‍ ഇതിനകം അറിഞ്ഞിരിയ്ക്കുമല്ലോ…… Sparsha-യുടെ അടുത്ത യോഗം September 6th ഞായറാഴ്ച്ച തിരുവനന്തപുരം Museum Radio Park-ക്കില്‍ വച്ച്…… രാവിലെ @10 Am-ന് നടത്താന്‍ തീരുമാനിച്ചിരിയ്ക്കുന്ന വിവരം സസന്തോഷം നിങ്ങളെ അറിയിയ്ക്കുന്നു…… ഇതൊരു ഔദ്യോഗിക ക്ഷണമuായി സ്വീകരിച്ച്….. നിങ്ങളുടെ ഓരോരുത്തരുടേയും സാന്നിധ്യം കൊണ്ടും….. വിലയേറിയ ആശയനിര്‍ദ്ദേശ സംഭാവനകള്‍ കൊണ്ടും Sparsha-യേ ഒരു വന്‍വിജയം ആക്കി മാറ്റുവാന്‍…. നിങ്ങളേ ഓരോരുത്തരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു…… ഹൃദയപൂര്‍വ്വം ക്ഷണിയ്ക്കുന്നു……… കൂടുതല്‍ വിവരങ്ങള്‍ക്ക്…… ContactAmar 7736726918 Jeevan 9020711993