

https://www.facebook.com/?ref=tn_tnmn
courtes€y to Sri Samvid Swamy & Padmanabhan tikkodi for the content through the FB
ഇന്ന് ശ്രാവണ പൌര്‍ണമി … പ്രാചീനകാലത്ത് ഗുരുകുല സമ്പ്രദായത്തിലുള്ള അദ്ധ്യയനം ആരംഭിച്ചിരുന്ന ശുഭദിനം .. ഈ ദിനമാണ് ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒമ്പത് മുതല്‍ സംസ്കൃത ദിനമായി ആചരിച്ചുവരുന്നത്.
ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ ഭരണഘടനയനുസരിച്ച് രാഷ്ട്രഭാഷയാകുമായിരുന്നു സംസ്കൃതം. അംബേദ്‌കര്‍ നിര്‍ദ്ദേശിച്ചിട്ടും രണ്ടു മന്ത്രിമാര്‍ പിന്തുണച്ചിട്ടും അംഗീകാരം ലഭിയ്ക്കാതെ പോയി.. എന്നാല്‍ ഭാരതത്തിലെ ഒരു സംസ്ഥാനത്തില്‍ – ഉത്തരാഖണ്ഡ്- രണ്ടാം ഔദ്യോഗികഭാഷയാണിന്ന് സംസ്കൃതം..
മൃത ഭാഷ എന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചുവരുന്നുണ്ടെങ്കിലും ഭാരതത്തിലെ 5 ഗ്രാമങ്ങളില്‍ സംസാര ഭാഷയാണിന്ന് സംസ്കൃതം. എട്ടോളം മാസികകള്‍ ഈ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. മലയാളത്തില്‍ നാം നിത്യവും ഉപയോഗിയ്ക്കുന്ന നിരവധി പദങ്ങള്‍ സംസ്കൃതത്തില്‍ നിന്നും വന്നവയാണ്. ഇംഗ്ലീഷ് ഭാഷയിലും മറ്റുമുള്ള പല പദങ്ങള്‍ക്കും സംസ്കൃതത്തിലെ സമാന അര്‍ത്ഥം വരുന്ന വാക്കുകളുമായി സാമ്യമുണ്ട്.
മാര്‍ക്കണ്‍ഡയ മഹര്‍ഷി വിവരിയ്ക്കുന്ന 17 ഭാഷാ ഭേദങ്ങളില്‍ നിന്നും സംസ്കരിച്ചു ക്രോഡീകരിച്ച പൊതുവായ രൂപമാണ് സംസ്കൃതം എന്ന് ചരിത്രം പറയുന്നു. ഭാരതത്തിന്‍റെ വിവിധ ദേശങ്ങളില്‍ സംസാരിച്ചിരുന്ന ഇവയൊക്കെ തന്നെ അര്‍ത്ഥ വ്യത്യാസമില്ലാതെ വേദങ്ങളില്‍ പലേടത്തും പ്രയോഗിച്ചിട്ടുണ്ട്… നമ്മുടെ മലയാളതിലെതുള്‍പ്പെടെ.
ഭാരത്തിന്റെ ഹൃദയം സ്പന്ദിയ്ക്കുന്നത് സംസ്കൃത ഭാഷയിലൂടെയാണെന്ന് രഹസ്യമായെങ്കിലും ഭാഷാ പണ്ഡിതന്‍മാര്‍ സമ്മതിയ്ക്കും. നമ്മുടെ സംസ്കൃതി ശ്വസിച്ചു വളരുന്ന, നമ്മുടെ മണ്ണില്‍ വേരോട്ടമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിയ്ക്കാന്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സംസ്കൃത ഭാഷാ പഠനത്തിലൂടെ സാദ്ധ്യ മാവുമെന്നു നമുക്ക് സ്വപ്നം കാണാം..
സംസ്കൃത ദിനാശംസകള്‍ ….
പദ് മനാഭന്‍ തിക്കോടി
Datawind Ubislate 7CZ Smartphone Tablet
Rs. 5,999.00 approximately at http://www.ebay.in
Features: Built-In Front Camera, Built-In Rear Camera
Internet Connectivity: WIFI + 3G Dongle +2G+GPRS
Processor Speed: 1 GHz
Operating System: Android 4.0.x Ice Cream Sandwich
Warranty: Manufacturer Warranty
Screen Size: 7″
Duration: 1 year
Colour: Black
Partner Name: Datawind
Hardware Connectivity: Bluetooth + Micro USB
Datawind Ubislate 7CZ SmartPhone Android 4.0.3 ICS Tablet
Aakash Tablet with Dual Camera,Voice Calling,Text Msg ,Bluetooth…
************************************************************************
Aakash Ubislate 7CZ Tablet Specification :
* TouchScreen : Capacitive Screen
* Display Size : 7 inches
* Processor : Cortex A8 Processor
* Speed : 1 GHZ RAM : 512 MB
* OS: Android 4.0.3 ICS
* Internal Memory : 4GB
* Sensor : G-sensor
* Card Support : microSD
* USB :Yes, mini USB
* Camera : Dual Camera
* SIM Support : Yes
* WiFi : Yes
* GPRS : Yes
* Bluetooth : Yes
Ubislate 7CZ Tablet Key Features :
* Anytime & Anywhere Internet access with Cellular connectivity.
* Connect via GPRS or WiFi
* GPRS: Embedded modem eliminates the need for external dongles and allows Internet access everywhere
* WiFi: Allows fast Youtube videos at hotspots
* Fast web access even on GPRS networks, across the country using DataWind’s patented acceleration technology
* Web, Email, Facebook and much much more!
* High Quallity Video Streaming & HD Quality Video Playback
* Games, Full Office suite, Educational software, Over 150,000 apps!
* Expandable memory to 32GB
* Use any ordinary pen-drive
* Even plug-in a 3G dongle
* And it’s a Phone to make/receive voice calls
What is your Opinion. ?
in Response to : http://www.facebook.com/haree/posts/399963916690066
ദയവു ചെയ്തു ഞങ്ങളെ പോലെ ചില പൊട്ടന്മാര്‍ ചെയ്യുന്നത് അനുവര്‍ത്തിക്കുക ..നമുക്കും ഭാവി തലമുറക്കും അതാണ് നല്ലത് .
ടെലിവിഷന്‍ കാണാറില്ല
ഒരു സെല്‍ ഫോണ്‍ കോളും നൂറ്റെഴുപതോന്പത് സെക്കന്റ് കടക്കില്ല….
ഒരു ഓപ്പണ്‍ സോഴ്സ് സ്മാര്‍ട്ട് ഫോണ്‍ & പി സി യും
ആവശ്യം വേണ്ടത് ഫില്‍റ്റര്‍ ചെയ്തു മാത്രം മേധയില്‍ സ്വീകരിക്കുന്ന , കലി യുഗത്തിന് യോജിച്ച യുക്തി മാര്‍ഗം…
അതാണ് കുട്ടികളെ ……..രക്ഷാ മാര്‍ഗം…