Just for fun Courtesy: What’s App

Just for fun
Courtesy: What’s App

ആവശ്യമുണ്ട്‌
..,,,,,,,,,,,,,,,,,,,,,,,,
ഇട്ടപ്പത്തന്നെ പാതാളത്തിലേക്ക്‌  വീണുപോയ പോസ്റ്റ്കൾ പൊക്കി കൊടുക്കുക
വേണമെങ്കിൽ   ആഴ്ചകളോലം പോസ്റ്റ്‌ പൊക്കി നിർത്തുക
അത്യാവശ്യക്കാർക്ക്‌ പോസ്റ്റുകൾ
ഇട്ടുകൊടുക്കുക
തുടങ്ങിയ ജോലികൾക്ക്‌  തൊലിക്കട്ടിയുള്ളവരെ  ആവശ്യമുണ്ട്‌
ഏതു പ്രായക്കാർക്കും അപേക്ഷിക്കാം
ഫേയ്ക്ക്‌ ഐഡി  ഉണ്ടാക്കാനുള്ള കഴിവ്‌ അധിക യോഗ്യതയായി കണക്കാക്കും..
..