Today August 1 , 2016

image

🙏 *ஓம் சரவண பவ* 🙏
🙏 *ഓം ശരവണ ഭവ* 🙏
———————————————-
🙏 *JAI SHREE KRISHNA* 🙏
എല്ലാവർക്കും 
ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും
സന്തോഷത്തിന്റെയും നല്ലൊരു ശുഭദിനം നേരുന്നു
———————————————-
*! ! ! ഹരി ഓം ! ! !*
*ശുഭ സുപ്രഭാതം*

കല്യാണിലെ (മുംബൈയിലെ)
സൂര്യോദയമനുസരിച്ച്

*ഇന്നത്തെ പഞ്ചാംഗം*

കൊല്ല വർഷം:
*1191 കർക്കിടകം 17*
ക്രിസ്തു വർഷം
*2016 August 01*

വാരം: തിങ്കളാഴ്ച
സംവത്സര നാമം: ദുർമുഖ
കലി വർഷം : 5118
കലിദിനം: 1869137

ശകവർഷം
1938 ആഷാഢം 28
(Traditional Saka)
അയനം: ദക്ഷിണായനം
ഋതു : വർഷ
ഞാറ്റുവേല: പൂയം

നക്ഷത്രം: പുണർതം  02/08/2016  02.07 a.m. വരെ ശേഷം പൂയം
———————————————-
*ഇന്നത്തെ പിറന്നാൾ ആഘോഷിക്കേണ്ട* *നക്ഷത്രം:*
*പുണർതം*

🌹🎂🌹 ഇന്നു പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു 🌹🎂🌹
———————————————-
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: *പുണർതം*
———————————————-
*നാളത്തെ പിറന്നാൾ നക്ഷത്രം: പൂയം*
നാളത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: *പൂയം*
———————————————-
തിഥി:
കൃഷ്ണപക്ഷ ചതുർദ്ദശി  02/08/2016  03.15 a.m. വരെ ശേഷം അമാവാസി
കരണം:
വിഷ്ടി   03.56 p.m. വരെ
ശകുനി  02/08/2016 03.15  a.m. വരെ ശേഷം ചതുഷ്പാത്
നിത്യ യോഗം:
വജ്രഃ 02/08/2016 03.19 a.m. വരെ ശേഷം സിദ്ധിഃ
രാഹു കാലം: 07.54 p.m. മുതൽ 09.31p.m. വരെ
ഗുളിക കാലം: 02.20 p.m മുതൽ 03.57 p.m. വരെ
യമകണ്ട കാലം: 11.07 a.m. മുതൽ 12.44 p.m. വരെ

(മുമ്പും രാഹുകാലം, ഗുളികകാലം, യമകണ്ട കാലം എന്നിവയുടെ സമയവ്യത്യാസത്തെപ്പറ്റി Clarify ചെയ്തിരുന്നു. നമ്മുടെ
ഈ പഞ്ചാംഗത്തിൽ തുടക്കത്തിൽ തന്നെ കല്യാൺ ഉദയ സമയം കണക്കിന് എന്ന് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. സാധാരണ പഞ്ചാംഗത്തിൽ ദക്ഷിണ കേരളത്തിലെ സൂര്യോദയം അനുസരിച്ചാണ് ഇവയെല്ലാം കൊടുത്തിരിക്കുന്നത്. നമ്മുടെ ദിവസ പഞ്ചാംഗത്തിൽ Kalyan Base ചെയ്തും. അതാണ് വ്യത്യാസം) അതത് സ്ഥലത്തെ സൂരോദയമനുസരിച്ചാണ് ഇവ കണക്കാക്കുന്നത്.

ഉദയം: 06.17 a.m.
അസ്തമയം: 07.09 p.m.
ദുർ മുഹൂർത്തം:
12.18 p.m. മുതൽ  01.09 p.m.  വരെയും 03.44 p.m. മുതൽ 04.35 p.m. വരെയും
വർജ്ജ്യമുഹൂർത്തം:
02.29 p.m. മുതൽ 04.02p.m. വരെ
———————————————-
ഇന്ന് എന്തെല്ലാം ശുഭ കാര്യങ്ങൾക്ക് മുഹൂർത്തം ഉണ്ട്?
ഇന്ന് *ഒരു ശുഭ കാര്യങ്ങൾക്കും മുഹൂർത്തം ഇല്ല*
———————————————-
നാളെ *02/08/2016* എന്തെല്ലാം ശുഭ കാര്യങ്ങൾക്ക് മുഹൂർത്തം ഉണ്ട്?
*നാളെ ഒരു ശുഭ കാര്യങ്ങൾക്കും മുഹൂർത്തം ഇല്ല*
———————————————-
ഇന്നത്തെ വിശേഷങ്ങൾ
ഇന്ന് *അമാവാസി ഒരിക്കൽ*

നാളത്തെ വിശേഷങ്ങൾ:
നാളെ *അമാവാസി ദാനം (പിതൃതർപ്പണം പ്രാധാന്യം)*
(യോഗ ക്ഷേമ പഞ്ചാംഗ പ്രകാരം)

(Note: ഇതിൽ കൊടുത്തിരിക്കുന്ന ഉത്സവം പോലെയുളള വിശേഷങ്ങൾ നക്ഷത്രത്തെ അടിസ്ഥാനമാക്കി പഞ്ചാംഗങ്ങളിൽ നിന്നും എടുക്കുന്നതാണ്. ഇതിൽ ചിലപ്പോൾ വ്യത്യാസം വന്നേക്കാം. സദയം ക്ഷമിക്കുക.)
==========================

*ഭഗവത് ഗീതയിൽ നിന്ന്:*
(തുടക്കത്തിൽ മനസ്സിലാക്കാൻ കുറച്ച് വിഷമമാണെന്നു തോന്നിയാലും പിന്നീട് ലളിതമായി തോന്നും).

*അധ്യായം നാല്:*
അതീന്ദ്രിയജ്ഞാനം:
(ആദ്ധ്യാത്മിക ജ്ഞാനം – ആത്മാവിനേയും ദൈവത്തേയും അവർ തമ്മിലുളള ബന്ധത്തേയും സംബന്ധിച്ച ജ്ഞാനം –
ശുദ്ധീകരിക്കുന്നതും മോക്ഷം പ്രദാനം ചെയ്യുന്നതുമാണ്. അത്തരം അറിവ് നിഃസ്വാർഥമായ ഭക്തിയുക്തകർമ്മത്തിന്റെ (കർമയോഗം) ഫലമായി ലഭിക്കുന്നതാണ്. ഭഗവാന്‍ ഗീതയുടെ പൂർവ്വകാല
ചരിത്രവും, കാലാകാലങ്ങളിലും ഭൗതിക ലോകത്തേക്കുളള തന്റെ അവതാരങ്ങളുടെ ഉദ്ദേശ്യവും പ്രാധാന്യവും ഒരു ഗുരുവിനെ അതായത് സാക്ഷാത്ക്കാരം നേടിയ ഒരു ആചാര്യനെ സമീപിക്കേണ്ടതിന്റെ ആവശ്യവും വിശദമാക്കുന്നു.)

*ശ്ലോകം 19*
യസ്യ സർവേ സമാരംഭാഃ
കാമസങ്കല്പവർജിതാഃ
ജ്ഞാനാഗ്നിദഗ്ധകർമാണാം
തമാഹുഃ പണ്ഡിതം ബുധാഃ

*വിവർത്തനം*
ഇന്ദ്രിയസുഖങ്ങൾക്കുവേണ്ടി ആഗ്രഹിക്കാതെ പ്രവർത്തിക്കുന്ന ഒരാളെ ജ്ഞാനി എന്നു മനസ്സിലാക്കണം.  ജ്ഞാനാഗ്നിയിൽ കർമഫലങ്ങളെല്ലാം ഭസ്മീകരിച്ച പ്രവർത്തകനാണ് അദ്ദേഹമെന്ന് ഋഷീശ്വരന്മാർ പറയുന്നു.

*ഭാവാർത്ഥം*
ഭഗവദ്ബോധമാർന്നവരുടെ പ്രവൃത്തികൾ തികച്ചും മനസ്സിലാക്കാൻ അഭിജ്ഞർക്കേ സാധിക്കൂ.  ഭഗവദ് ബോധത്തോടെ പ്രവർത്തിക്കുന്ന ഒരു വ്യക്തി ഒരു തരത്തിലും ഇന്ദ്രിയ തൃപ്തിക്കുളള വാസന ഇല്ലാത്ത ഒരാളകയാൽ അയാള്‍ സ്വകർമ്മ ഫലങ്ങളെല്ലാം, തന്റെ മൂലസ്വരൂപം ഭഗവാന്റെ നിത്യദാസ്യനാണെന്ന ജ്ഞാനത്തിൽ ഭസ്മീകരിച്ചു എന്ന് മനസ്സിലാക്കണം.  അങ്ങനെയുളള പൂർണ്ണജ്ഞാനം ലഭിച്ച ഒരാൾ യഥാര്‍ത്ഥ പണ്ഡിതനാണ്.  ഭഗവദ്ദാസ്യത്തെക്കുറിച്ചുളള ഈ ജ്ഞാനത്തിന്റെ വികാസം അഗ്നിയുടേതു പോലെ തന്നെയാണ്.  ഒരിക്കൽ ജ്വലിച്ചു കിട്ടിയാൽ കർമപ്രതികരണങ്ങളെയെല്ലാം അതു ചാമ്പലാക്കും.
( തുടരും )
==========================

*ഇന്നത്തെ അറിവ്*
ക്ഷേത്രാരാധന:
ഗ്രഹപ്പിഴശാന്തി ക്ഷേത്രദർശനത്തിലൂടെ എങ്ങനെ കൈവരിക്കാം?
(തുടർച്ച)

ശിവൻ
ഗ്രഹദോഷശാന്തി ശിവ ഭജനത്തിലൂടെ

പ്രാർത്ഥനാ മന്ത്രങ്ങൾ

1. ശിവം ശിവകരം ശാന്തം
     ശിവാത്മാനം ശിവോത്തമം
     ശിവ മാർഗ്ഗപ്രണേതാരം
     പ്രണതോസ്മി സദാശിവം
2. വന്ദേ ശംഭുമുമാപതിം സുര-
   ഗുരും വന്ദേ ജഗൽക്കാരണം
   വന്ദേപന്നഗഭൂഷണം  മൃഗധരം വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നി-
  നയനം വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച
  വരദം വന്ദേ ശിവം ശങ്കരം
3. അന്യഥാ ശരണം നാസ്തി
   ത്വമേവശരണം മമ
   തസ്മാത് കാരുണ്യഭാവേന
   രക്ഷ രക്ഷ മഹേശ്വര

(ആധാരം – അനുഷ്ഠാന വിജ്ഞാന കോശം)
(തുടരും)
==========================

*ലോകാ സമസ്താ സുഖിനോ ഭവന്തു*
ഓം ശാന്തി ശാന്തി ശാന്തി
എല്ലാവർക്കും ശുഭ ദിനം നേരുന്നു

(എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. അറിവുള്ളവർ തെറ്റ് ചൂണ്ടിക്കാണിക്കുവാനും അക്ഷരത്തെറ്റുണ്ടെങ്കിൽ അതു തിരുത്തി വായിക്കാനും അപേക്ഷിക്കുന്നു)

Siva, Mannar
*Nikhil’s Astro-Vizion*
Kalyan East
Maharashtra – 421 306
+919819277144
+919029404237
nikhilsvizion@gmail.com
info@nikhilsvizion.com
———————————————-
Visit Our Websites:
For your Astrology needs
http://www.nikhilsvizion.com

For your Pooja items
Requirements on Online
http://www.poojakart4u.com

Bhagavathi Pooja at Edakkanam Ratheesh Varma Raaja’s Home

A Monsoon Month “Karkkidakam ” expected to be a rainy month, is passing out rare occurrences of small showers .

But the traditional spiritual routine is being performed in Kerala Malayali Houses, with all its splendour . The Regal Pooja offered to Bhagavathi , the Devee Pooja and Ganapathy Havana is an integral part of this time old routine.

image

Today The Devee Pooja was conducted at Edakkanam illam of Shri Ratheesh Varma Raaja ,

image

son of Late Vijayn Raaja .( The Traditional Ayurvedic Practitioners of Nileshwaram .)

image

image

image

Aacharya Brahma Shri Kallillam

image

Narayanettan

image

image

image

image

Karkkidakam Vavu Amaavaya

karkkidakam is expected to be the peak of monsoon, and this year it’s average.
Today is ”karkkidaka vavu” an auspicious day for the hindus of kerala.
It is believed that offerings to our ancestors today, is very significant for the spiritual equillibrium.
//pitrubhyo Namah//offerings to our ancestors today, is very significant for the spiritual equillibrium.
//pitrubhyo Namah//