അമ്മാറക്കല്‍ കുട

അമ്മാറക്കല്‍ കുട

സതീദേവി കുടികൊള്ളുന്ന അക്കരെ കൊട്ടിയൂരിലെ അമ്മാറക്കലില്‍ കെടാവിളക്കിന് മേല്‍ക്കൂരയായി ചൂടാനുള്ള കുട സതീദേവി ആത്മത്യാഗം ചെയ്ത സ്ഥാനം എന്ന് വിശ്വസിക്കപ്പെടുന്ന തറയാണ് അമ്മാറക്കല്‍. നീരെഴുന്നള്ളത്ത് കഴിഞ്ഞാല്‍ പിറ്റേന്നാള്‍ മുതല്‍ സ്ഥാനികരായ പെരുംകണിയാന്‍ കുടനിര്‍മ്മാണം ആരംഭിക്കുകയും ഭണ്ഡാരം എഴുന്നള്ളത്ത് തലേനാള്‍ കുടനിര്‍മ്മാണം പൂര്‍ത്തികരിക്കുകയും പിറ്റേന്ന് കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യുകയാണ് ചടങ്ങ്.

Turn around

Don’t worry if you have done many mistakes in your life.

If you like to lead a sinless life hereafter, you will be pardened.

So, remember that though the wrong route is long that invites you to continue, you can turn back and travel at the other side at any point of time.

So, Stop now. Turn around. Walk in the other clean path.

Now, don’t worry for the past. Be perfect in future. That is enough.