Freedom 251

—ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്‌മാര്ട്ട് ഫോണ് 251 രൂപയ്‌ക്ക് പുറത്തിറങ്ങാന് പോകുകയാണെന്ന വാര്ത്ത ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഇന്ത്യന് സ്‌മാര്ട്ട് ഫോണ് നിര്മ്മാതാക്കളായ റിങിങ്ങ് ബെല്സ് ആണ് ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഫോണ് നിര്മ്മിക്കുന്നത്. ഫ്രീഡം 215 എന്നാണ് ഇതിന് പേരിട്ടരിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റായഫ്രീഡം251 ഡോട്ട് കോം വഴി ഫെബ്രുവരി 18 മുതല് ഈ ഫോണ് വാങ്ങാനാകും. ഫ്രീഡം251 സ്‌മാര്ട്ട് ഫോണിനെ കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്… 1, 960-450 പിക്‌സല് റെസൊല്യൂഷനോട് നാല് ഇഞ്ച് […]

Rate this: