സ്വാമി നിര്‍മലാനന്ദഗിരി
‘ഓം നമഃശിവായ’ ആസ്പദമാക്കി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവെക്കുന്നു.
ഭാഗം 7 ️ ️✡️️ നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗ രാഗായ മഹേശ്വരായ നിത്യായ ശുദ്ധയാ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ
മന്ദാകിനീ സലില ചന്ദന ചർച്ചിതായ നന്ദേശ്വര പ്രമഥ നാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ
ശിവായ ഗൗരീ വദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശനായ
ശ്രീ നീലകണ്‌ഠായ വൃഷഭധ്വജായ
തസ്മൈ ശികാരായ നമഃശിവായ
വസിഷ്ട കുംഭോത്ഭവ ഗൗതമാര്യ മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശാനര
ലോചനായ തസ്മൈ വകാരായ നമഃശിവായ
യക്ഷ സ്വരൂപായ ജടാധരായ പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ
നമഃശിവായ.
പഞ്ചാക്ഷര സ്തോത്രമിദം പുണ്യം
യ:പഠേത് ശിവ സന്നിധൗ ശിവലോകമവാപ്നോതി
ശിവേനസഹമോദതേ.
Photo from RENJITH C K २ंजीतं☯