ശ്രീവചനം – കർക്കിടകം

Asst Accounts Officer Shri. Sreenivasan Sir Nilambur

ജീവിതത്തിൽ,

ഓരോ കോളവും ഫില്ല് ചെയ്തേ പോകാവു.

ഒരു നിമിഷവും, ഒരൊറ്റ മുഹുർത്തവും ആസ്വാദ്യകരമാക്കാതെ മുന്നോട്ട് പോവരുത്.

Thoughts captured during our Annual Audit at Electrical Division Payyannur