മഹാഭാരതം Mahaa Bhaaratham

മഹാഭാരതം:

വേദവ്യാസമഹര്‍ഷി വിരചിച്ച   മഹാഭാരതം ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള അതിബൃഹത്തായ കൃതിയാണ്..!!   ധര്‍മ്മമാണ് മഹാഭാരതകഥയുടെ കേന്ദ്രബിന്ദു.  എന്നാലും മറ്റു പുരുഷാര്‍ത്ഥങ്ങളായ അര്‍ഥം,   കാമം,   മോക്ഷം എന്നിവയെയും   വ്യാസമഹര്‍ഷി   യഥായോഗ്യം   പ്രതിപാദിച്ചിട്ടുണ്ട്.   അതുകൊണ്ട്  തന്നെയാണ് അദ്ദേഹം സധൈര്യം ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത് :-

“ധര്‍മ്മേ ചാര്‍ത്ഥേ ച കാമേ ച മോക്ഷേ ച ഭരതര്‍ഷഭ
യദിഹാസ്തി തദന്യത്ര യന്നേഹാസ്തി നതത് ക്വചിത്”

“ധര്‍മ്മം,  അര്‍ഥം,   കാമം, മോക്ഷം  എന്നീ വിഷയങ്ങളില്‍  ഇതിലുള്ളതു  മാത്രമേ മറ്റെവിടെയും കാണുകയുള്ളൂ..!!   ഇതിലില്ലാത്തത്   മറ്റെവിടെയും  ഉണ്ടായിരിക്കുകയുമില്ല”..!!

മഹാഭാരതം രചിക്കപ്പെട്ടിട്ട് ശതാബ്ദങ്ങളും  സഹസ്രാബ്ദങ്ങളും  കഴിഞ്ഞിട്ടും അത്  ജനസാമാന്യത്തിനും,   പണ്ഡിതന്മാര്‍ക്കും  ഒരുപോലെ  രോചകവും,  പ്രേരകവുമായി  വര്‍ത്തിക്കുന്നതും  ഈ വിശേഷത  ഒന്നുകൊണ്ടുമാത്രമാണ്..!!

Sri Krishna Jayanthi

2 മൊബൈലും.. 220cc പള്സറും.. പോക്കറ്റ്
നിറയെ ഗാന്ധിയും.. 200 Sim കാർഡും
ഉണ്ടായിട്ടും തല കുത്തി നിന്ന് Propose
ചെയ്തിട്ടും 2 പേരെ പോലും
വളയ്ക്കാൻ കഴിയാത്ത മണ്ടൻമാരും..മണ്
ടികളും ജീവിക്കുന്ന ഈ നാട്ടില് ഒരു
ഓടകുഴൽ മാത്രം ഉപയോഗിച്ചു 16008
പെൺകുട്ടികളെ വരുതിയില് ആക്കിയ ആ
മഹാ പ്രതിഭയ്ക്കു മുന്നില് ശിരസ്സ്
നമിച്ചു കൊണ്ട് sreekrishna jayanthi
ആശംസകള്..!!

Shreemad Bhagavath Geeta

image

ശ്രീമദ് ഭഗവത് ഗീതയുടെ അത്യാഗാധമായ വ്യാഖാനം ..ഒരു ഇംഗ്ലീഷ് കാരി (ആനീ ബസൻറ് ) എഴുതിയത് . ഔട്ട്‌ ഓഫ് പ്രിന്റ്‌ . 1 കോപ്പി മമ ഹസ്തേ ഉള്ളത് വായിക്കാൻ kodokk

malayalivartha.com – ഭഗവാനേ, പത്മനാഭാ…വിശ്വാസികളും അവിശ്വാസികളും ഒരേ സ്വരത്തില് വിളിക്കുന്നു, ഭഗവാനേ ശ്രീ പത്മനാഭാ, അനന്…

http://malayalivartha.com/index.php?page=newsDetail&id=8161#
ഭഗവാനേ,
പത്മനാഭാ…………..

image

Badri Nath Bhairavi

വിശ്വാസികളും അവിശ്വാസികളും ഒരേ സ്വരത്തില് വിളിക്കുന്നു, ഭഗവാനേ ശ്രീ പത്മനാഭാ………

image

Sri Padmanaabhan

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Hypocrisy & Stupidity is infinite.

00.49 June Raining 10 TH 2914

image

Krishna Dathan

It’s nearing Pournamy of Jyeshta.
Monsoon started.
Kunjoottan fine and as fit as a fiddle.

Each Atomic moment of this illusion called LIFE pass away, pass on…with all it’s might, momentum, pain & Aananda.
00.53- just now* rain started again.
Rains of Silence…

image

Krishna Dathan

image

Krishna Dathan

Manonmani

One can get a glimpse of the esoteric secrets of the state of manonmanI from the alternate viewpoint of Tantra by a careful study of muchukunda sahasranAma. One should also notice the shrine to manonmanI right outside the garbhagrha of bhagavatI kamalAmbikA at kamalAlaya kShetra.

Refer: http://www.kamakotimandali.com/blog/index.php?p=824&more=1&c=1&tb=1&pb=1