മലയാളം ലിനക്സ്‌

മലയാളം കമ്പ്യൂട്ടറിലൂടെ

Sources : 1 [http://wiki.smc.org.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D]

2.http://wiki.smc.org.in/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B4%B2%E0%B5%87%E0%B4%96
3.http://libregeek.blogspot.in/2008/04/ubuntu-804-review-by-malayalam-user.html
4.https://bugs.launchpad.net/ubuntu/+source/xserver-xorg-input-evdev/+bug/802103
5.http://wiki.smc.org.in/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82
6.http://en.wikipedia.org/wiki/Help:Multilingual_support_%28Indic%29
7.http://malayalam.kerala.gov.in/index.php/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D

8. http://en.wikibooks.org/wiki/Malayalam/Viewing_the_font
9.http://www.ancientscripts.com/malayalam.html
“എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ” എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.

ഉപകരണങ്ങള്‍
പയ്യന്‍സും ചാത്തന്‍സും: ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ള ഒരു പ്രോഗ്രാമാണ് പയ്യന്‍സ്. പയ്യന്‍സിനുള്ള സമ്പര്‍ക്കമുഖമാണ് ചാത്തന്‍സ്
അക്ഷരത്തെറ്റ് പരിശോധന: ഗ്നു ആസ്പെല്‍, ഹണ്‍സ്പെല്‍ എന്നിവ അടിസ്ഥാനമാക്കിയ, മലയാളം സ്പെല്‍ചെക്കര്‍
നിഘണ്ടു: ഡിക്റ്റ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിര്‍മ്മിച്ച ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഫിക്സ്.എം.എല്‍.: യൂണീകോഡ് 5.1 രീതിയിലുള്ള മലയാളം അക്ഷര എന്‍കോഡിങ്ങുകളെ യൂണീകോഡ് 5.0 രീതിയിലേയ്ക്ക് മാറ്റി പ്രദര്‍ശിപ്പിക്കാനുള്ള ഫയര്‍ഫോക്സ് ആഡോണ്‍
മലയാളം കാപ്ച: പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനം
കൂടുതല്‍:
അക്ഷരവിഭജകന്‍ Crystal-silver-star.png ഫോര്‍ച്യൂണ്‍ മലയാളം Crystal-silver-star.png ഹൈഫെനേഷന്‍ Crystal-silver-star.png പരല്‍പ്പേര്
ധ്വനി Crystal-silver-star.png ശാരിക Crystal-silver-star.png ലിബ്രേഓഫീസ് ഓട്ടോകറക്റ്റ്

**************************************************************************************************

Ubuntu 11.1 development schedule has been published _Ubuntu


Ubuntu 11.1 (codenamed Oneiric Ocelot) on development schedule has been posted on the Ubuntu wiki, it will be released in October 2011.
In May 2011, similar to the upcoming release schedules for Ubuntu 11.04, Ubuntu 11.1 will not release RC build, develop 3 Alpha version and test version 2 Beta version.

*************
Ubuntu development schedules June 2, 2011-Ubuntu 11.10 11.1 Alpha 1 was released on June 30, 2011-Ubuntu 11.10 Alpha 2 was released on August 4, 2011-Ubuntu 11.10 Alpha 3 was released on September 1, 2011-

Ubuntu 11.10 Beta 1 was released on September 22, 2011-
Ubuntu 11.10 released as Beta 2 was released on October 13, 2011
-Ubuntu 11.1 official feeds/ownlinux