പണത്തിലും പ്രശസ്തിയിലും അധികാരത്തിലും ബുദ്ധിയിലും നമുക്ക് താഴെയെന്ന് തോന്നുന്നവരോട് സ്വാഭാവികമായി തോന്നുന്ന ആധിപത്യ സ്വഭാവം പുറത്തേക്ക് ഒഴുകാതിരിക്കാൻ ശ്രദ്ധിക്കുകയും അവരോട് തുല്യതയോടെ പെരുമാറാൻ തുടങ്ങുകയും ചെയ്യുന്നിടത്ത് ഒരാൾ ആത്മീയനായി തുടങ്ങുന്നു എന്നു പറയാം.
ജീവന്റെ , ജീവിതത്തിന്റെ സ്പിരിറ്റിൽ തൊട്ടു തുടങ്ങുന്നത് അവിടെയാണ്. അതു തന്നെയാണ് സ്പിരിച്വാലിറ്റി.
ആകപ്പാടെ വിഷണ്ണനായി നടന്നു പോകുന്ന ഒരാളോട് എതിരെ വരുന്ന ഒരാൾ ചുമ്മാ ഒന്നു പുഞ്ചിരിച്ചാൽ അടിമുടി തെളിഞ്ഞതു പോലുള്ള ആശ്വാസമാണ്.
ഞാനും എന്റെ സംഘർഷവും മാത്രമുണ്ടായിരുന്നിടത്ത് ചുറ്റുപാടുകളെല്ലാം വന്നു നിറയുന്നു.
ഒരു പ്രസരിപ്പ് വന്നു പുല്കുന്നു.
എല്ലാറ്റിനോടും സ്നേഹം.
സൗഹൃദം.
കുറച്ചു നേരത്തേ ക്കാണെങ്കിലും ആ ഒരു വെറും പുഞ്ചിരിക്ക് പകരാനായ സ്പർശം തന്നെയാണ് ആത്മീയത. °✓ renjiTham_✓°
തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്. ജില്ലയിലെ മാങ്ങാട്ട് നിവാസി മന്ദപ്പൻ എന്ന തിയ്യ സമുദായത്തിൽ പെട്ട ആളാണ് പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ.
മല കയറിയ മനുഷ്യൻ,ദീപപ്രോജ്വലനം,ബ്രഹ്മശ്രീ കിഴക്കേടം ഇല്ലം ശ്രീ വിഷ്ണു നമ്പൂതിരി,”God’s Own Land” – Kerala,മല കയറിയ മനുഷ്യൻ,ഭാഗ്യനിധി,നിവേദ്യപ്പുര,അണിയറപ്പുര ക്ഷേത്രം,മേൽപന്തൽ,മല കയറിയ മനുഷ്യൻ,
Function Chair Person ,Payyannur Municipal Councillor,Sri. E. Bhaskaran,Professor . V. Lisy Mathew,ശ്രീശങ്കരാചാര്യ സർവ്വകലാശാല കാലടി,Inauguration, Author of ” മല കയറിയ മനുഷ്യൻ.”മല കയറിയ മനുഷ്യൻ,M. S. Suvarna Teacher,Retired Headmistress, Government LP School Vellur, Pavoor Narayanan Director Rubco, P. P. Damodaran Ward Councillor.P. P. Jayakumar Principal, Peringom Government College,Advocate M. V. Rameshan,T. Balachandran Assistant Director, SAI, Shrimati . K. P. Shantha Member Pilicode Grama Panchayat, വേലിക്കകത്ത് കതിവന്നൂർ വീരൻ പള്ളിയറ,Vellur, Kerala 670307,വേലിക്കകത്ത് കതിവന്നൂർ വീരൻ പള്ളിയറ,