കസ്തൂരി മഞ്ഞള്‍ Curcuma aromatica

കസ്തൂരി മഞ്ഞള്‍
മഞ്ഞക്കുവ എന്ന പേരിലും അറിയപ്പെടുന്നു. കസ്തൂരിമഞ്ഞളിന്റെ കുഷ്ഠഘ്നൗഷധങ്ങളുടെയും വർണ്യൗഷധങ്ങളുടെയും ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 60 സെന്റിമീറ്റർ മുതൽ 120 സെന്റിമീറ്റർ വരെ പൊക്കത്തിൽ വളരുന്നു ഈ ഔഷധി. ഇതിന്റെ പുഷ്പങ്ങളുടെ നിറം മഞ്ഞകലർന്ന ഇളം ചുവപ്പാണ്. പ്രകന്ദത്തിന് സുഗന്ധവും നല്ല മഞ്ഞനിറവും ആയിരിക്കും.

ശരീരശുദ്ധി വർദ്ധിപ്പിക്കുകയും ചർമ്മരോഗം, കുഷ്ഠം, വിവർന്നത എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു. ചർമ്മശോഭയ്ക്കും നല്ലതാണ്. ഇക്കിൾ, ചുമ, ശ്വാസകോശ രോഗങ്ങൾ എന്നിവ ശമിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഔഷധയോഗ്യഭാഗം പ്രകന്ദമാണ്.
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
ചില ഔഷധപ്രയോഗങ്ങൾ

നവജാതശിശുക്കളെ കസ്തൂരിമഞ്ഞൾ തേച്ചു കിളിപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത് രോഗാണുക്കളിൽ നിന്ന് ചർമ്മരോഗത്തെ സംരക്ഷിക്കാനും ചർമ്മത്തിന് തിളക്കമുണ്ടാക്കാനും സഹായിക്കുന്നു.

തേനീച്ച മുതലായ വിഷജന്തുക്കൾ കടിച്ചാൽ ആ ഭാഗത്ത് കസ്തൂരിമഞ്ഞൾ അരച്ചിടുന്നത് നല്ലതാണ്.

ശ്വാസതടസ്സം, കാസം, കുഷ്ഠം എന്നീ രോഗങ്ങൾക്ക് കസ്തൂരിമഞ്ഞൾ പല ഔഷധങ്ങളിൽ ചേർത്തുപയോഗിക്കുന്നു.

ചില ഗിരിവർഗക്കാർ കസ്തൂരിമഞ്ഞൾ വേവിച്ച് ഒന്നുരണ്ടു പ്രാവശ്യം വെള്ളം ഊറ്റിക്കളഞ്ഞ് ഒരു ആഹാരമായി ഭക്ഷിക്കുന്നു.

കസ്തൂരിമഞ്ഞൾ പനിനീരിൽ അരച്ച് വെയിലത്ത് വച്ച് ചൂടാക്കി കുറച്ചു ദിവസം പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു ഇല്ലാതാകും.
Courtesy: -*കസ്തൂരി മഞ്ഞള്‍
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
Trade Name: KASTHURI MANJAL
Part Used: RHIZOME
Botanical Name Curcuma aromatica SALISB.
Family ZINGIBERACEAE
Used In Ayurveda, Folk, Unani and Sidha

Distribution
This species is globally distributed in India, Nepal, Bhutan and Sri Lanka. Within India, it ocurrs wild throughout, and cultivated chiefly in Bengal and Travancore.

==========================
Language
(No. of Names) Vernacular Name
Arabic (2) fudwar, judwar
Assamese (1) bon haladhi
Bengali (3) ban halud, banhalud, gyan churamani
Hindi (9) anbe-halad, anbe-haldi, ban haldi, ban-haridra, banhaldi, banharidra, jangli haldi, jangli-haldi, janglihaldi
Kannada (11) aambe haladi, haali, kaadu arishina, kadarasina, kasthoori manjal, kasthooriarishina, kasturi arashina, kasturi arisina, kasturi-arishina, kasturiarishina, maavina kaayi shunti
Malayalam (8) anakuva, kasturi-mannal, kasturimannal, kattu-mannal, kattumanjal, kattumannal, kattumannar, manjal
Manipuri (1) lam-yaingang
Marathi (6) aambe halad, ambe-halad, ran-halad, ranahalada, sholi, vedi-halad
Sanskrit (7) aranyahaldikanda, aranyaharidra, sholi, sholika, vanahaladi, vanaharidra, vanarishta
Tamil (50) atai, ataivikaccolam, ataivikkaccolam, atavikaccelvam, atavikkac -colam, atavikkaccolam, avisam, ikasi, ikati, ikkuca, ikkucamancal, iksi, itci, kaccolam 1, kaccuram 1, kaleyam 2, kaleyamancal, kappumancal, kasdurimahcal, kasthurimangal, kastoori manjal, kasturi mancal, kasturi manjal, kasturi-manjal, kasturimancal, kasturimanjal, kasturinici#, kasturinici@, kat-turi-manjal, kattumanjal, kattumannal, katturi mancal, katturimancal, katuri mancal, koccimancal, kulavintam, kuttukkarantai, mirukamatam, mituraimulam, mituraiver, nallamancal, nir visham, nirakkumancal, nirvisam, pittattuvayam, talaivalipokki, turlapam, ucitam, ucitamancal, velviliyal
Telugu (5) adavipasupu, kasturi-pasupa, kasturi-pasupu, kasturipasupu, thella kathoori pasupu

Parts Used
(No. of Names) Trade Name
ROOTS (1) curcuma aromatica
ROOT (1) kapur – kachri
Not recorded (2) kasthoori manjal, kasturi arishina
RHIZOME (1) kasthuri manjal
TUBER (1) kasturi arishina
TUBERS (1) kasturi arishina
——————————————-Courtesy*(കസ്തൂരി മഞ്ഞള്‍
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
Makes the Skin Supple
If you are planning a pregnancy, apply a mixture of
turmeric and malai or turmeric and curd to your stomach and waist before going for a bath. Leave it on for fifteen minutes, and wash off. If desired, you could even apply this mixture after bathing. After you have washed off the soap, apply the malai and turmeric mixture, leave it on for five minutes, and wash off only with water. Gently, wipe your stomach with the towel. The sooner you start this routine, the more supple and elastic your skin will become,
and after giving birth, you will not be left with unsightly stretch marks.
Cures Pimples and removes facial hair
Turmeric mixed with neem or turmeric mixed with sandal wood removes unwanted facial hair and acts as a natural healer for getting rid of pimples.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
Curcuma aromatica- Wild Turmeric
….sometimes called Cochin turmeric or Kasthuri manjal or yellow zedoary…..these wild beauties spring to life from nowhere after each summer rain..
***********************************************************************