Guru Purnima – 2013

//Shri Sad Gurave Namha//
//Shri Sad Gurave Namha//
The word Guru is derived from two words, ‘Gu’ and ‘Ru’. The Sanskrit root “Gu” means darkness or ignorance. “Ru” denotes the remover of that darkness. Therefore one who removes darkness of our ignorance is a Guru. Gurus are believed by many to be the most necessary part of lives. On this day, disciples offer puja (worship) or pay respect to their Guru (Spiritual Guide). It falls on the day of full moon, Purnima, in the month of Ashadh (June–July) of the Shaka Samvat, Indian national calendar and Hindu calendar.
artical
4384424084_37920d6562_o

Vilakku PooJa puthukkai

Vilakku Pooja
Vilakku Pooja

Vilakku Pooja – as defenitely the name suggests is the worship offered to the “Nila Vilakku” or the serene lamp . Here the Agni or the fire lit is considered as Devee or goddesses in full manifestation.
The Pooja is performed by a group of “Mothers” [ generally Women, in the sense that all women are Mothers by birth ]

Fire Power Energy
Fire Power Energy

An Aacharya or Priest recites the Divine “Lalitha Sahasra Namam” the “Thousand Names of Omnipotent Power, Goddess Lalithambika Devi and the Mothers [ Amma ] reiterates the names by offering flowers.

Puthukkai “Sri Sadashiva Temple” situated at Nileshwaram, near Kasaragod and Payyanur, 100 kilometers from Manglore, witnessed this rare occasion of Vilakku Pooja as part of the yearly temple festival.

News-The Hindu- Pooja -Rameshwaram
News-The Hindu- Pooja -Rameshwaram
VilakkuPooja
VilakkuPooja

രാമേശ്വരത്തെ വിളക്കു പൂജയെ കുറിച്ച ഹിന്ദുവില്‍ വന്ന വാര്‍ത്ത -News of “Vilakku Pooja in “The Hindu” at Raameshwaramt

Swamy Vivekanandan on Work

omഏല്‍പ്പിച്ചുകിട്ടിയ ജോലി ഹൃദ്യമാണെങ്കില്‍ ആര്‍ക്കും അതു ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ബുദ്ധിമാന്‍ ചെയ്യേണ്ടത് മറ്റൊന്നാണ്. ഏതു ജോലിയേയും ഹൃദ്യമാക്കുക. യഥാര്‍ഥത്തില്‍ ഒരു ജോലിയും നിസ്സാരമല്ല. – സ്വാമി വിവേകാനന്ദന്‍
wpid-logo.png

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഇനിയെന്ത്?

Source: Essay Published in Mathrubhoomi
ശ്രീപദ്മനാഭസ്വാമി കരുതിവെച്ചിട്ടുള്ള വിപുലമായ സമ്പത്തില്‍ ഒരു ഭാഗം സനാതനധര്‍മ പ്രചാരണത്തിനും സംരക്ഷണത്തിനും വേണ്ടി വിനിയോഗിക്കുന്നത് ഉചിതമായിരിക്കും. അതിനായി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെയും തിരുവനന്തപുരത്തെയും കേന്ദ്രീകരിച്ച് ശ്രീപദ്മനാഭന്റെ പേരില്‍ ഒരു ‘സനാതനധര്‍മ വിശ്വവിദ്യാപീഠം’ എന്ന സ്ഥാപനത്തിന് രൂപംകൊടുക്കാവുന്നതാണ്

ചരിത്രപാരമ്പര്യം കൊണ്ടും ആചാരസവിശേഷതകള്‍ കൊണ്ടും കേരളത്തിലെയെന്നല്ല ഭാരതത്തിലെതന്നെ വൈഷ്ണവ ക്ഷേത്രങ്ങളുടെ നിരയില്‍ സമുന്നതമായ സ്ഥാനമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളത്. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം ശ്രീപദ്മനാഭസ്വാമിക്ഷേത്ര നിലവറകള്‍ തുറന്നതിനെത്തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട് വ്യത്യസ്തവീക്ഷണങ്ങളില്‍ നിന്നുകൊണ്ടുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം, വിനിയോഗം എന്നിവയെ അധികരിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഒരു സാമൂഹികപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പ്രശ്‌നത്തിന്റെ സാമൂഹികവശത്തെക്കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം തുറക്കപ്പെട്ട കല്ലറകളില്‍ നിന്ന് കണ്ടെടുത്ത വിസ്മയാവഹമായ അമൂല്യശേഖരങ്ങളാണല്ലോ ചര്‍ച്ചയുടെ കേന്ദ്രബിന്ദു. കല്ലറകള്‍ തുറക്കാനേ പാടില്ലായിരുന്നു, അഥവാ ദേവഹിതം അറിഞ്ഞതിനുശേഷം മാത്രമേ അങ്ങനെ ചെയ്യാമായിരുന്നുള്ളൂ എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. അവരുടെ വിശ്വാസം പാടേ തള്ളിക്കളയാവുന്നതല്ല. പക്ഷേ, ഒരു കല്ലറയൊഴികെ മറ്റെല്ലാം തുറന്നുകഴിഞ്ഞു. പൊടിപ്പും തൊങ്ങലും വെച്ചാണെങ്കിലും അമ്പരപ്പിക്കുന്ന വസ്തുതകള്‍ മാധ്യമങ്ങള്‍ വഴി സമൂഹം അറിഞ്ഞുകഴിഞ്ഞു. കുടത്തില്‍നിന്നു പുറത്തുവന്ന ഭൂതത്തെ വീണ്ടും കുടത്തിലടയ്ക്കാന്‍ ആവില്ല. ഭൂതത്തെക്കൊണ്ട് എന്തുചെയ്യണം, അഥവാ ചെയ്യിക്കണം എന്നതാണ് സ്വാഭാവികമായും ഇന്ന് ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചാവിഷയം. ഭൂതത്തെക്കൊണ്ട് സര്‍ഗാത്മകമായും സംഹാരാത്മകമായും പണിയെടുപ്പിക്കാന്‍ കഴിയും. സര്‍ഗാത്മകമായി എന്തൊക്കെ ചെയ്യിക്കാന്‍ കഴിയും എന്നതാണ് ഇനി നാം ചര്‍ച്ചചെയ്യേണ്ടത്. ക്ഷേത്രങ്ങളിലോ സനാതനധര്‍മത്തിലോ വിശ്വാസമില്ലാത്ത ആളുകളുടെ അഭിപ്രായം ഈ കാര്യത്തില്‍ പരിഗണിക്കേണ്ടതേയില്ല. കാരണം അവര്‍ ഒരു തരത്തിലും ശുഭകാംക്ഷികളല്ല; മറിച്ചാണുതാനും.

അമൂല്യശേഖരവും അതിന്റെ വിനിയോഗവും

എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ് ക്ഷേത്രാവശ്യങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ആവശ്യമായ പൂജാസാമഗ്രികളും മറ്റു സാധനങ്ങളും പോറലേല്‍ക്കാതെ അതേപടി സംരക്ഷിക്കുകയും യഥാവിധി ഉപയോഗിക്കുകയും വേണം എന്നുള്ളത്. അമൂല്യവും അപൂര്‍വവും പുരാവസ്തു സങ്കല്പത്തില്‍ പെടുന്നവയും ആയ വസ്തുക്കളെല്ലാം വിശേഷാവസരങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനുതകുംവിധം ഭദ്രവും സുരക്ഷിതവുമായി ക്ഷേത്രസങ്കേതത്തില്‍ത്തന്നെ സൂക്ഷിക്കപ്പെടണം.

ഈ രണ്ടു വകുപ്പുകളിലും പെടാത്തതും വിലമതിക്കാവുന്നതുമായ സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍ തുടങ്ങിയ ഇനങ്ങളാണ് ബാക്കിവരുന്നത്. ഇവ കല്ലറകളില്‍ വീണ്ടും സൂക്ഷിച്ചുവെച്ചിരുന്നിട്ട് കാര്യമില്ല. മാത്രമല്ല, അങ്ങനെ സൂക്ഷിക്കുന്നത് ദുര്‍വഹമായ സുരക്ഷാപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവ പ്രയോജനപ്രദമായ രീതിയില്‍ വിനിയോഗിക്കാവുന്നതാണ് എന്ന പ്രബലമായ അഭിപ്രായം നിലവിലുണ്ട്. പക്ഷേ, അങ്ങനെ ഉപയോഗിക്കുന്നത് ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും സനാതനധര്‍മത്തിന്റെയും അതില്‍ വിശ്വസിക്കുന്നവരുടെയും സാംസ്‌കാരികവും ആത്മീയവുമായ ശ്രേയസ്സിനും പുരോഗതിക്കും വേണ്ടി ആയിരിക്കണം. അത്തരംകാര്യങ്ങള്‍ എന്തൊക്കെയാണ്, അവ എങ്ങനെയൊക്കെയാണ് വിനിയോഗിക്കേണ്ടത്, അതിനുള്ള സംവിധാനം എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കേണ്ടതാണ്. അടിസ്ഥാനപരമായ ഒരുകാര്യം ഇവിടെ എടുത്തുപറയട്ടെ: ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും ശ്രീപദ്മനാഭന് അവകാശപ്പെട്ടതാണ്. പദ്മനാഭദാസനെന്ന നിലയ്ക്ക് ഒരു ട്രസ്റ്റിയുടെ സ്ഥാനമാണ് മഹാരാജാക്കന്മാര്‍ വഹിച്ചിരുന്നതും ശ്രദ്ധാഭക്തിവിശ്വാസങ്ങളോടെ ആ വിശിഷ്ടദൗത്യം ഇന്നുവരെ നിര്‍വഹിച്ചുപോന്നതും. എന്തുസംവിധാനമുണ്ടായാലും ഈ അടിസ്ഥാനതത്ത്വങ്ങള്‍ വിസ്മരിച്ചുകൂടാ. സനാതനധര്‍മത്തിന്റെയും ധര്‍മവിശ്വാസികളുടെയും ക്ഷേത്രത്തിന്റെയും ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുവാന്‍ ഉണ്ടാക്കുന്ന സംവിധാനത്തില്‍ നിര്‍ണായകമായ സ്ഥാനം രാജാവിനുണ്ടാകണം. ഹിന്ദുസമാജവും മഹാരാജാവും ക്ഷേത്രസ്വത്തുക്കളും ശ്രീപദ്മനാഭനും തമ്മിലുള്ള ബന്ധം അവിഭാജ്യമാണ്. അതായിരുന്നു ഇന്നോളമുള്ള സ്ഥിതി. അതില്‍ മാറ്റം വരുത്താന്‍ പാടില്ല.

ക്ഷേത്രപ്രവേശനവിളംബരം

സമസ്ത ഹിന്ദുസമാജത്തിന്റെയും ക്ഷേമൈശ്വര്യങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ് രാജകുടുംബം ഇന്നോളം പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. ഐതിഹാസികമായ ക്ഷേത്രപ്രവേശനവിളംബരം അതിന്റെ അനിഷേധ്യമായ പ്രഖ്യാപനമായിരുന്നു. അന്നു നിലനിന്ന സാഹചര്യത്തില്‍ ധീരസാഹസികമെന്നോ വിപ്ലവകരമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു മഹദ്കൃത്യമാണ് ചിത്തിര തിരുനാള്‍ മഹാരാജാവ് നിര്‍വഹിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തെത്തുടര്‍ന്ന് കേരളം സന്ദര്‍ശിച്ച മഹാത്മാഗാന്ധി ‘അഭിനവ അശോകന്‍’ എന്ന് ചിത്തിര തിരുനാള്‍ മഹാരാജാവിനെ വിശേഷിപ്പിച്ചത് ഓര്‍ത്തുപോകുന്നു. അവര്‍ണരെന്നും അസ്പൃശ്യരെന്നും ഏറെക്കാലമായി കരുതപ്പെട്ടുപോന്ന ഹിന്ദുവിഭാഗങ്ങള്‍ക്കുവേണ്ടി ക്ഷേത്രകവാടങ്ങള്‍ തുറന്നുകൊടുത്തത് നിസ്സാരസംഭവമല്ല. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഒറ്റക്കല്‍മണ്ഡപം പണിയിച്ചതിനെക്കുറിച്ച് രാമപുരത്തുവാര്യര്‍ എഴുതിയ വരികളാണ് എനിക്കോര്‍മവരുന്നത്.

”ഒറ്റക്കല്ലിങ്ങോടിവന്നു മുഖമണ്ഡപം ഭവിച്ചു
മറ്റൊന്നിതില്‍ പരം മന്നര്‍ക്കാജ്ഞ കൊണ്ടാമോ? ”

അന്നത്തെ യാഥാസ്ഥിതിക സമൂഹത്തില്‍ ഒരു തൂലികാചലനം കൊണ്ട് ചിത്തിരതിരുനാള്‍ ചെയ്തത് ഇത്തരമൊരത്ഭുതം തന്നെയാണ്. അതുവഴി ‘ഭ്രാന്താലയ’ മെന്ന് സ്വാമിവിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളം മഹാത്മാഗാന്ധിയുടെ വാക്കുകളില്‍ ‘തീര്‍ഥാലയം’ എന്ന പദവി നേടി.
യഥാര്‍ഥത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് ലോകപ്രശസ്തി നേടിക്കൊടുത്തതും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെ വിശ്വോത്തരമാക്കിയതും ഈ വിളംബരമായിരുന്നു. അതുണ്ടായിരുന്നില്ലെങ്കില്‍ തിരുവിതാംകൂറിലെ ഹിന്ദുജനസംഖ്യ ഇന്നത്തെക്കാളെത്രയോ കുറഞ്ഞു പോകുമായിരുന്നു. അസ്തിത്വപ്രതിസന്ധിയെ നേരിട്ടുകൊണ്ടിരുന്ന സമാജത്തെ കാലാനുകൂലവും ഫലപ്രദവുമായ നടപടികളിലൂടെ താങ്ങിനിര്‍ത്തി മുന്നോട്ടുനയിക്കാന്‍ സാധിച്ചുവെന്നതാണ് ആ വിളംബരത്തിന്റെ പ്രാധാന്യം. സനാതനധര്‍മത്തിന് ആ നടപടി അല്പമൊന്നുമല്ല കരുത്തുപകര്‍ന്നത്.

സനാതനധര്‍മ വിശ്വവിദ്യാപീഠം

അതിനുശേഷം 75 വര്‍ഷങ്ങള്‍ നാം പിന്നിട്ടുകഴിഞ്ഞു. ലോകത്തിലും പ്രത്യേകിച്ച് കേരളത്തിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. ആഗോളീകരണത്തിന്റെയും ആഡംബരഭ്രമത്തിന്റെയും ‘സുവിശേഷ’വത്കരണത്തിന്റെയും ‘ഭീകരവാദ’ത്തിന്റെയും ഭീഷണി ഇന്ന് സമൂഹം നേരിടുന്നുണ്ട്. ഹിന്ദുസമാജത്തില്‍ത്തന്നെ ഒരുവിഭാഗം നിരീശ്വരവാദികളോ യുക്തിവാദികളോ ആണ്. വിശ്വാസികളായുള്ളവര്‍ തന്നെ ഒരു വിഭാഗം വൈകാരികമായി ഹിന്ദുക്കളാണെങ്കിലും സനാതനധര്‍മത്തിന്റെ ആധാരശിലകളെപ്പറ്റിയോ ജീവിതദര്‍ശനത്തെപ്പറ്റിയോ പരിജ്ഞാനമുള്ളവരല്ല. ഒരു തരം പരമ്പരാഗത വിശ്വാസികളായി നിലനിന്നുപോരുന്നു എന്നു മാത്രം. അടിസ്ഥാനതത്ത്വങ്ങളും മൂല്യങ്ങളും ഊട്ടി ഉറപ്പിക്കുകയും ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്താല്‍ മാത്രമേ വരും തലമുറകള്‍ അവയില്‍ ഉറച്ചുനില്‍ക്കുകയുള്ളൂ. മാത്രമല്ല മുന്‍കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഭാരതത്തിനു വെളിയില്‍ത്തന്നെ മൂന്നുകോടിയോളം വരുന്ന വിശാലമായ ഹിന്ദുസമൂഹമുണ്ട്. അവര്‍ക്കും സനാതനധര്‍മത്തെക്കുറിച്ച് പഠിക്കാനുള്ള അവസരങ്ങള്‍ ദുര്‍ല്ലഭമാണ്. ഈ വസ്തുതകളെല്ലാം കണക്കിലെടുത്തുകൊണ്ട് സനാതനധര്‍മത്തിന്റെയും വിശ്വാസികളുടെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള കഴിവും അര്‍ഹതയും സാധ്യതകളും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് ഉണ്ട്. ശ്രീപദ്മനാഭസ്വാമി കരുതിവെച്ചിട്ടുള്ള വിപുലമായ സമ്പത്തില്‍ ഒരു ഭാഗം സനാതനധര്‍മ പ്രചാരണത്തിനും സംരക്ഷണത്തിനും വേണ്ടി വിനിയോഗിക്കുന്നതില്‍ അപാകമില്ലെന്നുമാത്രമല്ല അത് ഉചിതമായിരിക്കുകയും ചെയ്യും. അതിനായി ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തെയും തിരുവനന്തപുരത്തെയും കേന്ദ്രീകരിച്ച് ശ്രീപദ്മനാഭന്റെ പേരില്‍ ഒരു ‘സനാതനധര്‍മ വിശ്വവിദ്യാപീഠം ‘ (ടിഹ ജമലൗമൃമയസമ ഡൃഹ്വവിീഹറള്‍ ശ്ി ടമൃമലസമൃമ ഒസമിൗമ മൃല *ുാറുിവ ) എന്ന സ്ഥാപനത്തിന് രൂപംകൊടുക്കാവുന്നതാണ്. പ്രധാനപ്പെട്ട വിദേശരാജ്യങ്ങളിലെല്ലാം അതിനു പഠനകേന്ദ്രങ്ങളുണ്ടാകണം. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഇവിടെ കടക്കേണ്ടതില്ല. വേദപാഠശാലയും തന്ത്രപഠനകേന്ദ്രവുമെല്ലാം സ്ഥാപിക്കാമെന്ന് സുപ്രീംകോടതിയില്‍ മഹാരാജാവ് ബോധിപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലും അതിന്റെ വിപുലീകരണമെന്നരീതിയിലുമാണ് ഞാന്‍ ഈ അഭിപ്രായം മുന്നോട്ടുവെക്കുന്നത്. പണ്ടത്തെ ക്ഷേത്രപ്രവേശനവിളംബരംപോലെ യുഗാനുകൂലവും ധാര്‍മികവും അനിവാര്യവുമായ ഒരാവശ്യമാണ് ഇത് എന്ന് പ്രബുദ്ധരായ സനാതനധര്‍മാവലംബികള്‍ അംഗീകരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ യശസ്സിനെ ലോകമെമ്പാടും പരത്തുവാനും അതേസമയം ധര്‍മസംരക്ഷകരെന്ന അവരുടെ പദവിയും ദൗത്യവും നടപ്പാക്കുവാനും സഹായിക്കും എന്നുള്ളതിന് സംശയമില്ല. ‘ധര്‍മോസ്മത് കുലദൈവതം’ എന്നതാണല്ലോ രാജകുടുംബത്തിന്റെ ആദര്‍ശവാക്യം.

ഏറ്റവുമധികം സമ്പത്തുള്ള ക്ഷേത്രം എന്ന് ഇന്നലെവരെ വിശ്വസിക്കപ്പെട്ടിരുന്ന തിരുപ്പതിദേവസ്ഥാനം പ്രശസ്തമായനിലയില്‍ ഒരു സംസ്‌കൃതസര്‍വകലാശാല നടത്തുന്നുണ്ട് എന്നത് ഇവിടെ സ്മരിക്കേണ്ടതുണ്ട്. ഇന്നിപ്പോള്‍ ഒന്നാംസ്ഥാനത്തേക്ക് കടന്നുവന്നിരിക്കുന്ന ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് അതിന്റെ യോഗ്യതയ്ക്കര്‍ഹമായ നിലയില്‍ ഒരു അന്തര്‍ദേശീയ സര്‍വകലാശാല തുടങ്ങുന്നതിന് ഇതൊരു കീഴ്‌വഴക്കമായും കണക്കാക്കാവുന്നതാണ്. സനാതനധര്‍മത്തിന്റെ പേരില്‍ ഒരു വിശ്വവിദ്യാലയം സ്ഥാപിക്കുന്നത് ഈ ആഗോളീകരണയുഗത്തില്‍ ഒരു സങ്കുചിതസങ്കല്പം ആയിപ്പോകുമോ എന്ന് ശങ്കിക്കുന്നവരുണ്ടാകാം. ലോകത്തില്‍ ഇപ്പോള്‍ത്തന്നെ ഒന്നിലധികം അന്താരാഷ്ട്ര ഇസ്‌ലാമിക സര്‍വകലാശാലകളും ക്രൈസ്തവ സര്‍വകലാശാലകളും നിലവിലുണ്ട് എന്ന വസ്തുത അവര്‍ വിസ്മരിക്കുന്നു. മാത്രമല്ല ഒരു മതം എന്നതിലുപരി വിശാലവും സര്‍വാശ്ലേഷിയുമായ ഒന്നാണ് സനാതനധര്‍മം. ആ സങ്കല്പത്തില്‍ സങ്കുചിത ചിന്തയുടെ പ്രശ്‌നമേ ഉദിക്കുന്നില്ല.
എന്റെ ഓര്‍മയില്‍ ഓടിയെത്തുന്നത് അശോകചക്രവര്‍ത്തിയുടെ പേരാണ്. വിപുലമായ തന്റെ സാമ്രാജ്യം ബുദ്ധഭഗവാനും ധര്‍മത്തിനും സമര്‍പ്പിച്ച് ‘ബുദ്ധം ശരണം ഗച്ഛാമി’ എന്ന് പ്രഖ്യാപിച്ച് ബുദ്ധധര്‍മത്തിന്റെ പ്രചാരണത്തിനുവേണ്ടി ഭിക്ഷുക്കളെ ലോകമെമ്പാടും നിയോഗിക്കുകയും ബുദ്ധസംഘങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത അശോകചക്രവര്‍ത്തി ജനങ്ങള്‍ക്ക് മാത്രമല്ല ‘ദേവന്മാര്‍ക്കും പ്രിയ’നായിത്തീര്‍ന്നു. ”എല്ലാം ശ്രീപദ്മനാഭന്റേതാണ്. എനിക്ക് യാതൊന്നും ആവശ്യമില്ല” എന്ന് സ്വമേധയാ പ്രഖ്യാപിച്ച രാജകുടുംബത്തിന് അശോകചക്രവര്‍ത്തിയുടെ മാതൃക സ്വീകരിച്ച് സനാതനധര്‍മ പ്രചാരണത്തിനുവേണ്ടി ഇത്തരമൊരു മഹദ്കൃത്യം ചെയ്യാന്‍ കഴിഞ്ഞാല്‍ അതായിരിക്കും യഥാര്‍ഥ ലോകവിസ്മയം. അത് ശ്രീപദ്മനാഭന് ഹിതകരമായിരിക്കും എന്നതില്‍ എനിക്കു സംശയമില്ല. നേരത്തേതന്നെ വേണ്ടിയിരുന്ന ദേവപ്രശ്‌നത്തിലൂടെ ഈ ഹിതം ആരായുകയും ചെയ്യാം.

വിശ്വവിദ്യാപീഠത്തെപ്പറ്റി പറയുന്നത് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ വിദ്യാദാന പാരമ്പര്യത്തെ ഉള്ളില്‍ കണ്ടുകൊണ്ടാണ്. ദക്ഷിണഭാരതത്തിലെ നാളന്ദാസര്‍വകലാശാല എന്നറിയപ്പെട്ടിരുന്ന കാന്തള്ളൂര്‍ശാല ശ്രീപദ്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിരുന്നതായി അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മീബായി തമ്പുരാട്ടി ‘തിരുവിതാംകൂറിലെ വിദ്യാഭ്യാസത്തിന് രാജകുടുംബത്തിന്റെ സംഭാവന’ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആയുധവിദ്യയടക്കം 64 കലകളും അഭ്യസിക്കാന്‍ സൗകര്യമുണ്ടായിരുന്ന സര്‍വകലാശാലയായിരുന്നു അത്. ആയിരം കൊല്ലങ്ങള്‍ക്കുമുമ്പ് നിലനിന്നിരുന്ന ആ സ്ഥാപനം അവസാനമായി പ്രവര്‍ത്തിച്ചിരുന്നത് ഇന്നത്തെ വലിയശാലയില്‍ ആയിരുന്നു. പ്രാചീനകാലം മുതല്‍ സമീപകാലംവരെ പദ്മനാഭസ്വാമിക്ഷേത്രം പ്രശസ്തരായ പണ്ഡിതന്മാരുടെയും പ്രഗല്ഭരായ ആചാര്യന്മാരുടെയും സമ്മേളനവേദിയായിരുന്നു. പുതിയ ലോകക്രമത്തില്‍ ഈ പാരമ്പര്യം ഊര്‍ജസ്വലമായി നിലനിന്നുപോകാനുള്ള മാര്‍ഗമായിട്ടാണ് സനാതനധര്‍മ വിദ്യാപീഠത്തെ കാണേണ്ടത്.

അശോകചക്രവര്‍ത്തി ധര്‍മപ്രചാരണം നടത്തിയത് പൊതുമുതല്‍ ഉപയോഗപ്പെടുത്തിയാണ്. മതേതരരാഷ്ട്രസങ്കല്പം അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഒരു മതാധിഷ്ഠിതരാഷ്ട്രം എന്ന നിലയ്ക്കാണ് അശോകന്‍ ഭരണം നടത്തിയതും ലോകമാകെ ബുദ്ധമതം പ്രചരിപ്പിച്ചതും. ഇവിടെയാകട്ടെ ക്ഷേത്രസ്വത്തുക്കള്‍ ഉപയോഗിച്ച് മാത്രമാണ് സനാതനധര്‍മ വിശ്വ വിദ്യാപീഠമടക്കമുള്ള ധാര്‍മികപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നടത്തേണ്ടതും. അതുകൊണ്ടുതന്നെ മതനിഷേധികളോ മതേതരവാദികളോ ഈ ആശയത്തെ എതിര്‍ക്കേണ്ടതില്ല.

ഇതാണ്, ഇതുമാത്രമാണ്, മറ്റൊന്നും ചെയ്യാനോ ചെയ്യിക്കാനോ ഇല്ല എന്ന അര്‍ഥത്തിലല്ല ഞാന്‍ ഇത് നിര്‍ദേശിക്കുന്നത്. എല്ലാവിധ പ്രലോഭനങ്ങളെയും ഭീഷണികളെയും ദുരിതങ്ങളെയും അതിജീവിച്ച് സനാതനധര്‍മത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്ന ഒരു വലിയ പിന്തള്ളപ്പെട്ട ഹിന്ദുസമൂഹമുണ്ട്. സ്വാമി വിവേകാനന്ദന്റെ ഭാഷയില്‍ അവര്‍ നമ്മുടെ ആരാധ്യദേവതകളാണ്. അവരുടെ ധാര്‍മികവും ആത്മീയവും സാംസ്‌കാരികവും സാമൂഹികവുമായ ആവശ്യങ്ങള്‍ പരിഗണിച്ച് ചെയ്യേണ്ടകാര്യങ്ങള്‍- ചെയ്യാവുന്ന കാര്യങ്ങള്‍-ചെയ്യാന്‍ ഈ സന്ദര്‍ഭവും സൗകര്യവും ഉപയോഗപ്പെടുത്തേണ്ടതാണ്. അവരെ ആശ്രയിച്ചാണ് ഹിന്ദുധര്‍മത്തിന്റെ ഭാവി എന്നുകൂടി അടിവരയിട്ടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അവസാനമായി ഒരു വാക്കുകൂടി. സമ്പത്തിന്റെ കാര്യത്തില്‍ സമൃദ്ധമാണെങ്കിലും ഇത്രവലിയകാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ സനാതനധര്‍മ വിശ്വാസികള്‍ക്ക് കഴിവും കരുത്തും ഉണ്ടോ? അസംഘടിതമായ ഒരു സമുദായത്തിന് എങ്ങനെ ഈ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കാനാവും? രാഷ്ട്രീയക്കാരും അധികാരമോഹികളും അഴിമതിക്കാരും കയറിപ്പറ്റി എല്ലാം അവതാളത്തിലാക്കുകയില്ലേ? എന്നൊക്കെയുള്ള സംശയങ്ങള്‍ സ്വാഭാവികമായി ഉയര്‍ന്നുവന്നേക്കാം. ഹിന്ദുസമൂഹത്തിന്റെ ആത്മവിശ്വാസമില്ലായ്മയും അപകര്‍ഷതാബോധവുമാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല, അവയെ മുഖാമുഖം നേരിടുക എന്നതാണ് ഈ വക സംശയങ്ങള്‍ക്ക് യഥാര്‍ഥ പരിഹാരം. പിഴവുകള്‍ പറ്റിയേക്കാം, പാളിച്ചകള്‍ സംഭവിച്ചേക്കാം, പക്ഷേ, അവ തിരുത്തി മുന്നോട്ടുപോകുവാനുള്ള ആര്‍ജവം ഹിന്ദുസമൂഹം ആര്‍ജിച്ചേപറ്റൂ. പരീക്ഷണങ്ങളില്‍ കൂടിമാത്രമേ വിജയം വരിക്കാനാവൂ. ജനാധിപത്യഭരണം നടപ്പാക്കാന്‍ ഭാരതത്തിന് കഴിയുകയില്ലെന്നായിരുന്നു സ്വാതന്ത്ര്യത്തിനുമുമ്പ് സാമ്രാജ്യവാദികളുടെ വാദം. എന്നാല്‍ എന്തെല്ലാം പോരായ്മകള്‍ ഉണ്ടായാലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി ഭാരതം ഇന്ന് തലയുയര്‍ത്തി നിലനില്‍ക്കുന്നു. ലോകരാഷ്ട്രങ്ങളുടെ ആദരവ് പിടിച്ചുപറ്റുന്നു. തീര്‍ച്ചയായും ഹിന്ദുസമൂഹത്തിന് ഈ ദൗത്യം ഏറ്റെടുക്കാന്‍ കഴിയണം, കഴിഞ്ഞേ പറ്റൂ. ഇല്ലെങ്കില്‍ ഒരു സമൂഹമെന്ന നിലയ്ക്ക് അതിന് നിലനില്‍ക്കാന്‍ അര്‍ഹതയില്ല എന്ന് സമ്മതിച്ച് കൊടുക്കുന്നതിന് തുല്യമാവും

Rain outside-Showers in my mind

Rain outside-Showers in my mind

O child, do not go out!

The Rainy Day

by Rabindranath Tagore

Sullen clouds are gathering fast over the black fringe of the
forest.
O child, do not go out!
The palm trees in a row by the lake are smiting their heads
against the dismal sky; the crows with their dragged wings are
silent on the tamarind branches, and the eastern bank of the river
is haunted by a deepening gloom.
Our cow is lowing loud, ties at the fence.
O child, wait here till I bring her into the stall.

tip....tip......blip....
Men have crowded into the flooded field to catch the fishes
as they escape from the overflowing ponds; the rain-water is
running in rills through the narrow lanes like a laughing boy who
has run away from his mother to tease her.
Listen, someone is shouting for the boatman at the ford.
O child, the daylight is dim, and the crossing at the ferry
is closed.
The sky seems to ride fast upon the madly rushing rain; the
water in the river is loud and impatient; women have hastened home
early from the Ganges with their filled pitchers.
The evening lamps must be made ready.
O child, do not go out!
The road to the market is desolate, the lane to the river is
slippery. The wind is roaring and struggling among the bamboo
branches like a wild beast tangled in a net.

[Om Sai Ram] All that you see taken together is Myself!!! Om Sai Ram!!

SHRADDHA

SABURI

All that you see taken together is Myself


******************************************************
Although of two natures, Sai in reality only one, wholly saint and at the same time wholly man. Accordingly an unknown lady would indeed have given birth to this saint not just to the human. Sri Sai neither said he had no mother nor had mother.
Many have tried to know who gave birth to this divine son. How can some or many or all will know ? when mystical knowledge of deep things [Miracles and Leela’s] are un­known “The inner birth never revealed by Sri Sai ” yet is of great value to any sincere truth seeker.
To my little mind it appears that Sri Sai Baba does not want dualism. He strayer form a Universal religion, fusing dements of all sects of religions to merge to secure much more of faith, aims, beliefs and brother hood. His intention is not revealing is not to curb our inquisitive nature, or keep us in suspense. But he wants that no sect should feel proud of being that he Sri Sai belongs to theirs religion.

Ohm Shri Sai Raam

Life-How did it get here ? By evolution or by creation ? If we enter in to debate, discussion, argument and logic on this issue. The result will be unconvincing to all. It is exactly the type of issue, wish to know the birth of Shirdi Sri Sai Baba I feel it is excellent’ very well not to lean on an inclination and waste time [Any thing that we loose, we can recoup but not time]. Instead let us immerse our energy and time in the service of Humanity. This is the only way one can overcome weakness and allow our mind not to be hanker on the unanswerable issue. Pledge to gain an accurate knowledge of Sri Sai’s words and following the leadings of his holy spirit. Above all it will give us the hope of endless life in problem free system of things, our subconscious mind never sleeps, it will be receptive to Sri Sai’s message even while we are asleep.

തുരീയം സംഗീതോത്സവം

തുരീയം സംഗീതോത്സവം ഇന്ന് തുടങ്ങും

rain of Music

പയ്യന്നൂര്‍: പോത്താങ്കണ്ടം ആനന്ദഭവനം സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ സാന്നിധ്യത്തില്‍ നടത്താറുള്ള തുരീയം സംഗീതോത്സവം ശനിയാഴ്ച പയ്യന്നൂര്‍ അയോധ്യ ഓഡിറ്റോറിയത്തില്‍ തുടങ്ങും. 5.30ന് മാസ്റ്റര്‍ പി.പി. പവന്‍ ‍കുമാര്‍ ഭദ്രദീപം കൊളുത്തും. ഒമ്പതു നാള്‍ നീളുന്നതാണ് സംഗീത വിരുന്ന്. പി.അപ്പുക്കുട്ടന്‍റെ അധ്യക്ഷതയില്‍ എം.പി.അബ്ദുസമദ് സമദാനി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് ടി.വി.ശങ്കരനാരായണന്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി. ഞായറാഴ്ച ആറു മണിക്ക് സിത്താര്‍- ഷക്കീര്‍ ഖാന്‍, ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിക്കും. താളയോഗി പണ്ഡിറ്റ് സുരേഷ് തള്‍വാല്‍ക്കര്‍ താള്‍ കീര്‍ത്തന്‍ ആലപിക്കും. തിങ്കളാഴ്ച ഡോ. കദ്രി ഗോപാല്‍ ‍നാഥ് സാക്‌സഫോണ്‍ കച്ചേരി അവതരിപ്പിക്കും. ചൊവ്വാഴ്ച നിത്യശ്രീ മഹാദേവന്‍ കച്ചേരി നടത്തും. ബുധനാഴ്ച മദ്രാസ് പി. ഉണ്ണികൃഷ്ണന്‍റെ സംഗീതക്കച്ചേരി.

വെള്ളിയാഴ്ച യു .ശ്രീനിവാസന്‍ മാന്‍ഡൊലിന്‍ അവതരിപ്പിക്കും. ശനിയാഴ്ച ഹൈദരാബാദ് സഹോദരിമാരായ ലളിതയും ഹരിപ്രിയയും കച്ചേരി നടത്തും. സമാപനദിവസമായ 17ന് ഞായറാഴ്ച രാവിലെ 9.30ന് പരിപാടി തുടങ്ങം. സമാപനം കുറിച്ച് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ പുല്ലാങ്കുഴല്‍ കച്ചേരി നടത്തും. തുടര്‍ന്ന് 28 പ്രമുഖ സംഗീതജ്ഞര്‍ ചേര്‍ന്ന് നടത്തുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം ഉണ്ടാകും. പ്രൊഫ. കുമാര കേരളവര്‍മയാണ് നേതൃത്വം.

Carnatic concert

http://www.facebook.com/event.php?eid=243339029028381#!/event.php?eid=243339029028381
Carnatic concert by Shri.Ajith Nambudiri *AADI CHOVVA special event*
Tuesday, July 19 · 4:00pm – 7:00pm
Udiyannur devi Temple, Thiruvananthapuram

all Swaras Originated from Shri Mahadevaa's "Damaru"

Proud to Be an Indian !

Source<>

1. The official Sanskrit name for India is Bharat.

2. INDIA has been called Bharat even in Satya yuga (Golden Age).

3. The name `India’ is derived from the River Indus, the valleys around which were the home of the early settlers. The Aryan worshippers referred to the river Indus as the Sindhu.

4. The Persian invaders converted it into Hindu. The name `Hindustan’ combines Sindhu and Hindu and thus refers to the land of the Hindus.

5. The number system was invented by India. Aryabhatta was the scientist who invented the digit zero.

6. Sanskrit is considered as the mother of all higher languages. This is because it is the most precise, and therefore suitable language for computer software. (a report in Forbes magazine, July 1987 ).

7. Chess was invented in India.

Step forward,We are Lions

8. Algebra, Trigonometry and Calculus are studies, which originated in India. The’ place value system’ and the ‘decimal system’ were developed in 100 BC in India.

9. The first six Mogul Emperor’s of India ruled in an unbroken succession from father to son for two hundred years, from 1526 to 1707.

10. The World’s First Granite Temple is the Brihadeswara temple at Tanjavur in Tamil Nadu. The shikhara is made from a single ‘ 80-tonne ‘ piece of granite. Also, this magnificient temple was built in just five years, (between 1004 AD and 1009 AD) during the reign of Rajaraja Chola

11. India is…….the Largest democracy in the world, the 6th largest country in the world AND one of the most ancient and living civilizations (at least 10, 000 years old).

We are Such Stuff that Stars are made of..!

12. The 13th century poet saint Gyandev created the game of snakes & ladders. It was originally called ‘Mokshapat.’ The ladders in the game represented virtues and the snakes indicated vices. The game was played with cowrie shells and dices. Later through time, the game underwent several modifications but the meaning is the same i.e good deeds take us to heaven and evil to a cycle of re-births.

13. The world’s highest cricket ground is in Chail, Himachal Pradesh. Built in 1893 after levelling a hilltop, this cricket pitch is 2444 meters above sea level.

14. India has the most post offices in the world.

15. The largest employer in the world is the Indian railway system, employing over a million people.

16. The World’s first university was established in Takshila in 700 BC. More than 10,500 students from all over the world studied more than 60 subjects. The University of Nalanda built in the 4th century was one of the greatest achievements of ancient India in the field of education.

Spontaneous and Flexible we are, But as high and Strong as our Himaalayas

17. Ayurveda is the earliest school of medicine known to mankind. The father of medicine, Charaka, consolidated Ayurveda 2500 years ago.

18. Although modern images & descriptions of India often show poverty, India was one of the richest countries till the time of British in the early 17th Century. Christopher Columbus was attracted by India’s wealth and was looking for route to India when he discovered America by mistake.

19. The art of Navigation & Navigating was born in the river Sindh 6000 over years ago. The very word ‘Navigation’ is derived from the Sanskrit word NAVGATIH. The word navy is also derived from the Sanskrit word ‘Nou’.

20. Bhaskaracharya rightly calculated the time taken by the earth to orbit the sun hundreds of years before the astronomer Smart. His calculations were – Time taken by earth to orbit the sun: (5th century) 365.258756484 days.

21. The Indian Mathematician Budhayana first calculated the value of “pi”, and he explained the concept of what is known as the Pythagorean theorem. He discovered this in the 6th century, which was long before the European mathematicians.

22. Algebra, trigonometry and calculus also originated from India. Quadratic equations were used by Sridharacharya in the 11th century. The largest numbers the Greeks and the Romans used were 106 whereas Hindus used numbers as big as 10*53 (i.e 10 to the power of 53) with specific names as early as 5000 B.C. during the Vedic period. Even today, the largest used number is Tera: 10*12(10 to the power of 12).

23. Until 1896, India was the only source for diamonds to the world. (Source. Gemological Institute of America)

24. The Baily Bridge is the highest bridge in the world. It is located in the Ladakh valley between the Dras and Suru rivers in the Himalayan Mountains. The Indian Army built it in August 1982.

never to YIELD...!

25. Sushruta is regarded as the father of surgery. Over 2600 years ago Sushrata & his team conducted complicated surgeries like cataract, artificial limbs, cesareans, fractures, urinary stones and also plastic surgery and brain surgeries.

26. Usage of anesthesia was well known in ancient India medicine. Detailed knowledge of anatomy, embryology, digestion, metabolism, physiology, etiology, genetics and immunity is also found in many ancient Indian texts

Lunar eclipse on June 15,2011 during Purnima ♥

‘During Purnima, full moon, Devi is completely separate. She is Lalita then’- Sri Amritananda natha saraswathi

But this time, the moon is totally eclipsed, its a very sacred period and significant for shakthas to worship Devi, who has gone into antarragam, after separating from her consort