World End

“അഞ്ചു ⏰ മിനിറ്റിനുള്ളില്‍ ഈ 🌏 ലോകം അവസാനിക്കും എന്ന് ഉറപ്പായ ഒരു വാര്‍ത്ത കിട്ടുമെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും ?

×= ഇനി എങ്ങോട്ടും പോകാനില്ല, ഇരിക്കുന്ന ഇടത്ത് നിന്ന് പോകാന്‍ കഴിയുകയുമില്ല.

അങ്ങനെ പോയി ആരെ എങ്കിലും കാണാന്‍ കഴിയില്ല.

°√ ഒന്നും ചെയ്യാനുമില്ല. അപ്പോള്‍ നിങ്ങള്‍ അവസാനമായി എന്ത് ചെയ്യും ?”

✓എര്‍മ ബോംബെക്ക് എന്ന പ്രഭാഷക ഒരിക്കല്‍ സദസ്സില്‍ ഇരിക്കുന്ന കോളേജ് കുട്ടികളോട് ചോദിച്ചതാണ്.

[•|•∆]കുട്ടികള്‍ നിശബ്ദരായി.

(*)പിന്നെ നിശ്ചയമില്ലാതെ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു.

✓അപ്പോള്‍ എര്‍മ തുടര്‍ന്നു…

✓”അന്നേരം നിങ്ങള്‍ ആദ്യം ചെയ്യുക എങ്ങോട്ടും 🏃 ഓടുകയല്ല.

✓മറിച്ച്, ആ അഞ്ചു മിനിറ്റ് ആദ്യമായി നിങ്ങള്‍ ജീവിതത്തില്‍ ഇരിക്കും.

✓ഏറ്റവും 💛 ഇഷ്ടമുള്ള ഒരാളെ നിങ്ങള്‍ എങ്ങനെയും വിളിക്കും.

✓നിങ്ങള്‍ അവരെ എത്രയോ സ്നേഹിച്ചിരുന്നു എന്ന് പറ്റാവുന്നത് പോലെ പറഞ്ഞു തീര്‍ക്കും.

✓ അവരുടെ ശബ്ദം കേട്ട് ലോകം അവസാനിക്കുന്നത് ഭാഗ്യമാണ് എന്നാകും ഒരുപക്ഷെ നിങ്ങളുടെ അവസാന വാക്കുകള്‍.

✓ ജീവിതത്തില്‍ ഒരിക്കലും അവര്‍ അത്രയും ഗാഡമായി നിങ്ങള്‍ അവരെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞിട്ടുണ്ടാവില്ല…!

✓ ഞാന്‍ പറഞ്ഞത് ശരിയാണ് എന്ന് വിചാരിക്കുന്നവര്‍ മാത്രം 👏👏👏 കയ്യടിക്കുക…!”

✓പിന്നെ സദസ്സില്‍ നിര്‍ത്താതെ 👏👏👏 കയ്യടിയായിരുന്നു. ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എര്‍മ തുടര്‍ന്നു…

✓”ആ അഞ്ചു മിനിറ്റില്‍ നിങ്ങള്‍ വിളിക്കുന്ന ആളെ കിട്ടാതിരിക്കാനും സാദ്ധ്യതയുണ്ട്.

✓ ഒന്നുകില്‍ അയാള്‍ നിങ്ങളെ വിളിക്കുകയായിരിക്കും.

✓ അല്ലെങ്കില്‍ ഇതേ കാര്യം പറയാന്‍ അയാള്‍ മറ്റൊരാളെ വിളിക്കുകയായിരിക്കും…!”

എര്‍മ തമാശയോടെ പറഞ്ഞപ്പോള്‍ സദസ്സോട്ടാകെ പൊട്ടിച്ചിരി ഉയര്‍ന്നു.

✓ “അങ്ങനെയെങ്കില്‍, ആ അവസാന അഞ്ചു മിനിറ്റിനു വേണ്ടി എന്തിന് കാത്തിരിക്കണം ?

” ഒന്ന് നിര്‍ത്തി, എര്‍മ തുടര്‍ന്നു.

✓”സ്നേഹം ഉണ്ടാകുന്നത് പോലെ തന്നെ പ്രധാനമാണ് അത് പ്രകടിപ്പിക്കുക എന്നത്.

✓അത്രയുമേ ഇന്ന് നിങ്ങളോട് എനിക്ക് പങ്കുവയ്ക്കാന്‍ ഉള്ളൂ…!

✓ ഈ സദസ്സിലെ ഒരാള്‍ അയാള്‍ ഇഷ്ടപ്പെടുന്ന ആളോട് ആ സ്നേഹം പ്രകടിപ്പിക്കാന്‍ ഇന്ന് ശ്രമിക്കുമെങ്കില്‍ എന്‍റെ ഈ പ്രഭാഷണം വിജയിച്ചു എന്ന് ഞാന്‍ വിചാരിക്കുന്നു.

✓ അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് കൈ പോക്കുമോ?”

സദസ്സില്‍ ഉയര്‍ന്ന 🙋🙋🙋🙋🙋 കൈകള്‍ മാത്രം…!

✓എനിക്കും എന്‍റെ 👫👭👬 പ്രിയപ്പെട്ടവരോട്, പ്രിയ 🌏 ലോകത്തോട്‌ ഒന്നേ പറയുവാനുള്ളൂ

✓”💛 സ്നേഹം ഉണ്ടാകുന്നത് പോലെ തന്നെ പ്രധാനമാണ് അത് 💑 പ്രകടിപ്പിക്കുക എന്നത്.”

Author: renjiveda

I'm not I

Leave a comment