ആരോഗ്യം ആദ്യം

“ഹിതം – മിതം “ഇതാണ് ആരോഗ്യം നിലനിർത്താൻ പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

എന്തു ഭക്ഷിക്കണം, എപ്പോൾ ഭക്ഷിക്കണം, എത്ര ഭക്ഷിക്കണം.

ഈ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ ശരീരത്തെ  സംരക്ഷിക്കാൻ കഴിയും.

ഓരോ ഋതുവിലും (climate )ഭക്ഷിക്കേണ്ട ഭക്ഷണം വ്യത്യസ്ത മാണ്. ഓരോ ദേശത്തും കഴിക്കേണ്ട ഭക്ഷണം വേറെ ആണ്.

എന്തു കഴിച്ചാലും മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഒരാൾ കേരളത്തിൽ കഴിച്ച ഭക്ഷണം ഇവിടെ നല്ലതു ആയിരിക്കും.

എങ്കിലും കാശ്മീരിലോ, രാജസ്ഥാനിലോ ആണ് അത് കഴിക്കുന്നത് എങ്കിൽ ചിലപ്പോൾ അത് ശരീരത്തിന് ഹാനികരം ആയി മാറാം.

മഴക്കാലത്തു കഴിക്കുന്ന ഇല വർഗ്ഗങ്ങൾ ചൂടുകാലത്തു കഴിക്കാൻ പാടില്ല. മഴക്കാലത്തു മാത്രമേ കൂൺ ഭക്ഷിക്കാവൂ.

അതാത് ഋതുവിൽ പ്രകൃതി നൽകുന്ന ഭക്ഷണമാണ് ഉത്തമം. ചൂട് കാലത്ത് മുരിങ്ങക്കായ ധാരാളം ഉണ്ടാകും.

മുരിങ്ങക്കായ anti ageing ആണ്. വേനൽകാലത്തു കടലക്ക് രുചി കൂടും. കടലക്ക് heart ന്റെ shape ആണ്. ഹാർട്ടിന് കടല നല്ലതാണ്.

മഞ്ഞ തണുപ്പിന്റെ നിറമാണ്. പൂവിനു മഞ്ഞ നിറമുള്ള എല്ലാ പച്ചക്കറികളും തണുപ്പിനെ നൽകുന്നു.

ഉഴുന്ന് തണുപ്പുള്ള സ്ഥലങ്ങളിൽ കഴിക്കാം. മഴക്കാലത്തു മാംസിയത്തിന്റെ ആവശ്യം കുറുവാണ്. അരി, തേങ്ങ ഇവ മാമ്സിയമാണ്.

മഴക്കാലത്തു ചക്ക കഴിക്കരുത്.

ചുണ്ണാമ്പ് തണുപ്പാണ്. പൊള്ളലിനു ചുണ്ണാമ്പ് മരുന്നാണ്. എള്ള് എണ്ണ ചേർത്ത് ഉപയോഗിക്കാം. വാഴപ്പോള നീര് പൊള്ളലിനു ഉപയോഗിക്കാം.

ഊർജം കൂട്ടുന്ന ഒട്ടു മിക്ക സാധനങ്ങളും ചീയില്ല. കദളിപ്പഴം ചീയില്ല. കദളിപ്പഴം ഉണക്കിപ്പൊടിച്ചു നെയ്യ് ചേർത്ത് കഴിച്ചാൽ anti aging ആണ്.

കണിക്കൊന്ന, വെള്ളരി എല്ലാം തണുപ്പാണ്.

കറിവേപ്പിലയുടെ ഉള്ളിൽ കൊഴുപ്പാണ്. Anti aging ആണ്

പഴുത്ത പ്ലാവില ഞെട്ട് തിളപ്പിച്ച്‌ വെള്ളം കുടിക്കുക, കുളിക്കുക. സോറിയാസിസ്ന് നല്ല മരുന്നാണ്.

നെയ്യ്, എണ്ണ എന്നിവ transparent ആയ പത്രത്തിൽ സൂക്ഷിക്കാൻ പാടില്ല. ഭരണിയിൽ സൂക്ഷിക്കണം. നെയ്യിൽ സൂര്യ പ്രകാശം തട്ടാൻ പാടില്ല.

പ്രോസ്റ്റേറ്റ് വീക്കം പ്രോസ്റ്റേറ്റ് കാൻസറായി മാറാൻ സാധ്യതയുണ്ടോ?; പരിഹാരം…

ഒരു കുന്തോം കഴിക്കേണ്ട ചുമ്മാ മത്തങ്ങയുടെ കുരു കഴിച്ചാല്‍ മാത്രം മതി കൂടെ തണ്ണി മത്തന്‍ കുരുവും എള്ളും നല്ലത് തന്നെ .

തൊലി നീക്കിയത് കടയില്‍ വാങ്ങാന്‍ കിട്ടും .

പത്തു ദിവസം കൊണ്ട് പരിഹാരം ലഭിക്കും

മുളയരി മുളപ്പിച്ചു കഴിച്ചാൽ പാണ്ട് രോഗത്തിനുള്ള മരുന്ന് ആയി.

Author: renjiveda

I'm not I

Leave a comment